ആണൊരുത്തി 6 [Daisy]

Posted by

പിറ്റേന്ന് രാവിലെ സ്കൂളിൽ ബിന്ദു തന്റെ ആദ്യ ചുവട് വെച്ചു.

സ്റ്റാഫ്‌ റൂം :: നിഷ ടീച്ചർ: എന്നാലും അരുന്ധതി ചെയ്തത് ഇത്തിരി കടുത്തു പോയി. ഒന്നുമില്ലേലും നമ്മുടെ കൂടേ ജോലി ചെയ്യുന്ന ആൾ അല്ലേ രഞ്ജു ടീച്ചർ.

അരുന്ധതി: ആ വിചാരം അവൾക്ക് ഇല്ലല്ലോ.. അഹങ്കാരി. ഒരു ടീച്ചർ ആണെന്ന ചിന്ത അവൾക്കും ഇല്ല. അവളുടെ നടപ്പ് കണ്ടാൽ തോന്നും ഈ സ്കൂൾ അവളുടെ വക ആണെന്ന്. ഇങ്ങിട്ട് ഇല്ലാത്ത ഒരു ദാക്ഷ്യണ്യവും അങ്ങോട്ടും പ്രതീക്ഷിക്കേണ്ട.

സുജി: എന്നാലും ടീച്ചർ അവളുടെ പാന്റീസ് ഊരിച്ചു എന്ന് കേട്ടപ്പോൾ ആകെ നാണക്കേട് ആയി. എന്നാലും

അരുന്ധതി: അപ്പോൾ ഒരു പയ്യന്റെ കൂടേ ലിഫ്റ്റ് വാങ്ങിച്ചു പോയതിനു ഞാനും അവനും തമ്മിൽ എന്തൊക്കെയോ ബന്ധങ്ങൾ ഉണ്ടെന്നു ഈ സ്കൂളിൽ മുഴുവൻ പറഞ്ഞു നടന്ന അവൾക്ക് ഈ നാണക്കേട് ഒന്നും ഇല്ലായിരുന്നോ.. അന്ന് ഞാൻ അനുഭവിച്ച വേദന.. പാന്റീസ് മാത്രം അല്ല… അവളുടെ ശരീരത്തു ഒരു നൂൽ ബന്ധം പോലും ഇല്ലാതെ നിർത്തും ഞാൻ..

തുടങ്ങിയിട്ടേ ഒള്ളു അരുന്ധതി.. എല്ലാവരും വെല്ലു വിളിച്ചു അവൾ പുറത്തേക്ക് ഇറങ്ങി.

May I COME IN. YES.

GOOD MORNING MA’AM. ഞാൻ ബിന്ദു. ഇന്ന് ഇവിടെ JOIN ചെയ്യാൻ വന്ന ആൾ ആണ്.

GOOD. ഇരിക്ക്. ബിന്ദു എന്ന് പേര് കേട്ടപ്പോൾ ഞാൻ കുറച്ചു കൂടി പ്രായം ഉള്ള ആൾ ആണെന്ന് പ്രതീക്ഷിച്ചു.. YOU ARE TOO YOUNG

THANK YOU MA’AM. SO, ALL THE BEST. AND WELCOME TO OUR HOME.

ഇതിലെ ഇറങ്ങി വലതു വശത്തു നാളത്തെ റൂം ആണ് സ്റ്റാഫ്‌ റൂം. അങ്ങോട്ട് ചെന്നാൽ മതി.

OK MA’AM. ബിന്ദു അവിടെ നിന്ന് ഇറങ്ങി സ്റ്റാഫ്‌ റൂം ലക്ഷ്യമാക്കി നടന്നു. സ്റ്റാഫ്‌ റൂമിൽ എത്തി. സ്റ്റാഫ്‌ റൂം വിജനം.

എല്ലാവരും എവിടെ പോയി.. ക്ലാസ്സ്‌ തുടങ്ങാൻ സമയം ആകുന്നതല്ലേ ഒള്ളു.

ഒഴിഞ്ഞ മേശയിലേക്ക് ബിന്ദു കയറി ഇരുന്നു.. നല്ല ശക്തമായ അന്തരീക്ഷം. അല്പം കഴിഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് നാലഞ്ചു അധ്യാപകർ രണ്ട് ഗ്രൂപ്പ്‌ ആയിട്ട് വന്നു. എല്ലാവരും ഇരുന്നു.. ഒരാളുടെ നോട്ടം ബിന്ദുവിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *