വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

ഉമ്മാ ഞങ്ങളെ അകറ്റിയ എല്ലാരോടും എനിക്ക് ദേഷ്യമുണ്ട് ഞങ്ങളെ അകറ്റിയവരെയെല്ലാം ഞങ്ങൾ സങ്കടപെടുത്തും അതിൽ ഉമ്മാക്ക് ഞങ്ങളോട് ദേഷ്യം തോന്നരുത്

നിങ്ങളെ ഞാൻ ഒരിക്കലും വെറുക്കില്ല നിനക്കിപ്പോ നല്ലൊരു ജോലിയുണ്ട് ആളുകൾ പറയുന്നതൊന്നും ആലോചിക്കണ്ട നിങ്ങളൊരുമിച്ചു സന്തോഷമായി ജീവിക്കാൻ നോക്ക്

ഇല്ലുമ്മാ സ്വന്തം മോളെ മനസ്സറിയാത്ത എന്നെ ഉണ്ടാക്കിയ ഇങ്ങളെ കെട്ടിയോനില്ലേ പണം കൊടുത്തു വാങ്ങുന്ന വേശ്യയുടെ വിലപോലുമില്ലാതെ എന്നെ ഏറ്റെടുക്കാൻ കോടി രൂപക്ക് മേലേ ഒരുത്തന് കൊടുത്ത് അളിഞ്ഞ ശവത്തിനെക്കാൾ എന്നെതരം താഴ്ത്തി ഉപ്പ എന്നവിളിക്ക് യോഗ്യത ഇല്ലാത്ത അയാൾ എന്നെ വിറ്റ അയാൾ ഞാൻ അവന് കെട്ടാൻ നിന്നുകൊടുത്തില്ലേലും പിന്നെയും ഇവനേ മനസിൽ കൊണ്ടുനടന്നാലും അനങ്ങാൻ കയ്യാതെ വെന്റിലേറ്ററിൽ കിടന്ന എന്റെ ജീവനായ ഇവനെ കൊന്നുകളയും എന്ന് പറഞ്ഞതുകൊണ്ട് അതുകൊണ്ട് മാത്രമാ മനസ് കല്ലാക്കി അവന് കെട്ടാനും പിന്നത്തെ മൂന്ന് രാത്രികൾ അവന്റെ കാമം തീർക്കാനും നിന്നുകൊടുത്തേ അന്നയാളത് പറഞ്ഞപ്പോ മുറിയടച്ചിരുന്നു ഞാൻ പൊട്ടി പൊട്ടി കരഞ്ഞു ഇനി അയാൾ ഈ നിമിഷം മരിച്ചാൽ പോലും എന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീര് വരില്ല അയാളുടെ മരണത്തിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാനാവും ഇനി എനിക്ക് ഒരുപ്പയെ ഉള്ളൂ എന്റെ ഇക്കാന്റെ ഉപ്പ ഇവൻ ഉണർന്നു വരുമ്പോ ഇവനുവേണ്ടി

ഞാൻ ഉണ്ടാവണം എന്നതുകൊണ്ട് മാത്രമാ ഞാനന്ന് ആത്മഹത്യ ചെയ്യാതിരുന്നത് ഉമ്മാക്കറിയോ ഇന്നലെ ഇക്കാനെ കണ്ടപ്പോ മുതൽ കയച്ചു പൊട്ടുകയാ എനിക്ക് പക്ഷേ അയാളുണ്ടല്ലോ അയാൾ ചത്തൊടുങ്ങുകയോ അല്ലെങ്കിൽ ഇക്കാന്റെ കൈ പിടിച്ച് എന്നെ നിക്കാഹ് ചെയ്തുകൊടുകയോ ചെയ്യും വരെ ഞാൻ എല്ലാം അടക്കി പിടിക്കും എന്ന് കരുതി ഇക്കാനെ ഞാൻ അടക്കി വെക്കില്ല അവനുണ്ടല്ലോ കാമം മൂത്ത് എന്നെ തൊട്ട ആ മൈരൻ അവന്റെ ഉമ്മാനെയും കോളേജിൽ പഠിക്കുന്ന അവന്റെ പുന്നാര പെങ്ങളില്ലേ അവളെയും അവന്റെ മുന്നിൽ ഒരേ

കിടക്കയിലിട്ട് ഞാൻ ഇക്കാനെ കൊണ്ട് കളിപ്പിക്കും എന്റെ കെട്ടിയോന്റെ വെപ്പാട്ടികളായി അവർ കഴിയുന്നത് കണ്ട് അവൻ ഓരോ ദിവസവും ചത്തു ചത്ത് ജീവിക്കണം ഇന്നലെ വരെ ഞാനനുഭവിച്ചതിന്റെ നൂറിരട്ടി അവനെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും ഇക്ക കൊടുക്കുന്ന സുഖത്തിനു വേണ്ടി അവനോട് പുഴുത്ത പട്ടിയോടെന്ന പോലെ അവരെക്കൊണ്ട് ഞാൻ പെരുമാറിക്കും നിങ്ങളെ മൂത്ത ആങ്ങളയില്ലേ അവനെന്നെ തല്ലിയാതോ ഇനി എന്നെ കൊന്നെങ്കിലും എനിക്ക് പ്രശ്നമില്ലായിരുന്നു അവനന്ന് എന്നെ കഴുത്തിനു കുത്തിപിടിച്ചു ചുവരോട് ചേർത്ത് എന്റെ കാതിൽ പറഞ്ഞത് അവനാണ് ആ നായാണ് ആ ആക്സിഡന്റ് ഉണ്ടാക്കിയതെന്നാ ഞങ്ങളെ സ്നേഹത്തിനുവേണ്ടി അന്ന് പോയത് പാവം പിടിച്ച ഞങ്ങളെ ഉപ്പാന്റെ കാലാ അവന് മൂന്ന് പെണ്മക്കളില്ലേ

Leave a Reply

Your email address will not be published. Required fields are marked *