ചെക്ക് ചെയ്തത് പ്രിന്റ് കൊടുത്തു
ചായയും കൊണ്ട് വന്ന മിഷേലിന്റെ കൈയിൽ നിന്നും ചായവാങ്ങി ടേബിളിൽ വെച്ച് അവളെ പിടിച്ചു മടിയിലേക്കിരുത്തി
മേടം അന്വേഷിക്കും മേടത്തിന്റെ ഫ്രണ്ട് ഇടയ്ക്കിടെ ഓരോന്നും പറഞ്ഞു എന്നെ വിളിക്കുന്നുണ്ട് വേണോങ്കിൽ ഞാൻ പോയിട്ട് അവരോട് ആരോടെങ്കിലും വരാൻ പറയാം
(അവളുടെ മുലയിൽ ഞെരിച്ചു വിട്ട് കൊണ്ട്) വേണ്ട ഞാൻ ചുമ്മാ പിടിച്ചതാ പോയിക്കോ
അവൾ ചുണ്ടിൽ ഉമ്മവെച്ചശേഷം എഴുനേറ്റ് പുറത്തേക്ക് പോയി
കുറച്ച് സമയം കൂടെ വർക്ക് ചെയ്ത ശേഷം അഫിയെ വിഡിയോ കാളിൽ വിളിച്ചു അവളുമായി സംസാരിച്ചശേഷം ഡ്രസ്സ് മാറി സൂക്കിലേക്കിറങ്ങി പത്ത് ദിവസത്തേക്ക് വണ്ടിയും ഡ്രൈവറെയും കിട്ടാനുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു രണ്ട് പേരുടെ നമ്പർ കിട്ടി എങ്കിലും അവരുടെ വണ്ടി നിസാൻ ടിടയും ക്യാമറിയുമാണ് എന്ന് അറിഞ്ഞു ടിഡയുടെ ആളോട് കുറച്ച് ക്ലാസ്സ് ആയ വണ്ടിയാണ് നോക്കുന്നത് എന്നും ക്യാമറിയുടെ ആളോട് ആളുടെയും വണ്ടിയുടെയും ഫോട്ടോ ഇടാനും പറഞ്ഞു മേഡത്തെ വിളിച്ചു
നൂറാ അവർക്ക്ക്യാമറി ഒക്കെ ആണോ
ഡ്രൈവർ മാത്രം പോരെ ഇവിടുത്തെ വണ്ടി ഏതെങ്കിലും കൊടുക്കാലോ
അത് സേഫ് അല്ല നമ്മൾ എപ്പോഴാ പോവുന്നത് എപ്പോഴാ തിരികെ വരിക എന്നൊന്നും അറിയില്ല മാത്രവുമല്ല അവർ കൂടെ ഇല്ലാത്തപ്പോഴും വണ്ടി ഡ്രൈവറുടെ കൈയിൽ ആയിരിക്കും ആള് അതും കൊണ്ട് എവിടെയൊക്കെ പോവും എന്തൊക്കെ ചെയ്യും എന്നൊന്നും നമുക്കറിയില്ല പ്രത്യേകിച്ചും നമ്മുടെ വണ്ടിയിൽ ക്യാമറയോ ജി പി എസ്സോ ഇല്ല
അങ്ങനെ ആണേൽ കുറച്ചുകൂടെ നല്ല വണ്ടി ഏതേലും കിട്ടുമോ എന്ന് നോക്കുമോ
നോക്കാം
മറ്റ് നല്ല വണ്ടികളൊന്നും കിട്ടിയില്ല സൂക്കിൽ നിന്നും തിരികെ പോരാനിരിക്കെയാണ് സയ്യിദ് അവന്റെ ഉപ്പാന്റെ അനിയൻ ഇവിടെ വില്ലയുടെ പരിപാടി ആണെന്നും ആളുടെ കൈയിൽ ലാൻഡ് ക്രൂസർ ഉണ്ട് എന്നതും പറഞ്ഞത് ആളുടെ നമ്പർ വാങ്ങി റൂമിലേക്ക് തിരികെ വരുന്നതിനിടെ മേഡത്തെ വിളിച്ചു
ഒരു ലാൻഡ് ക്രൂസർ ഉണ്ട്
ഡ്രൈവർ എവിടെയാ
മലബാറി
അത് മതി
ആളോട് ഞാൻ വിളിച്ചു സംസാരിച്ചിട്ടില്ല ഒരു ഫ്രണ്ട് പറഞ്ഞതാ