അണ്ടി ഗ്യാസ് പോയ ബലൂൺ പോലെ ഒറ്റ പോക്കായിരുന്നൂ.
കണ്ടിരിക്കുന്നു എൻ്റെ സ്കാനിംഗ് നല്ല ഭേഷായ്യിട്ട് കണ്ടിരിക്കുന്നു.പക്ഷേ അവൾടെ മുഖത്ത് ദേഷ്യമ്മൊന്നുമില്ല പകരം ഒരു നറു പുഞ്ചിരിയാണ്.അത് എനിക്ക് ചെറിയ ഒരു ആശ്വാസം തന്നു പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്നെ അവൾടെ അടുത്തേക്ക് വിളിച്ചു .
അവിടെ ചെന്നാൽ ഇവിടെ ഉള്ളവന്മാർ ഊക്കും ഇവിടെ ഇരുന്നാൽ അവളും അവൾടെ തോഴിമാരും ഊക്കും .എന്തായാലും ഊക്ക് ഉറപ്പായ സ്ഥിതിക്ക് ഇനി എനിക്ക് ഒന്നും നോക്കാനില്ല ഞാൻ ഏത് ഊക്ക് വാങ്ങിക്കണം എന്ന് വെറും പതിനഞ്ച് കുറ്റി രോമങ്ങൾ ഉള്ള എൻ്റെ താടിയിൽ ഉഴിഞ്ഞ് കൊണ്ട് ചിന്തയിലാണ്ടു.
ക്രിക്കറ്റ് കളി തകൃതിയായി നടക്കുന്നുണ്ട്
ചപ്രീ പതിവ് പോലെ തുഴച്ചിൽ തന്നെ പുറകിൽ നിൽക്കുന്ന കീപ്പർ മിക്കവാറും ഉറങ്ങി പോകും അമ്മാതിരി കാറ്റാണ് അവൻ്റെ വീശലിന് എന്നാ പന്ത് കൊള്ളുവോ അതുമില്ല. ഫൈസി റൺ അടിക്കുന്നത് ആണ് ഏക ആശ്വാസം . രാഹുലിൻ്റെ രണ്ടാമത്തെ ഓവറിൽ ഫൈസി എടുത്തിട്ട് തൂക്കി അങ്ങനെ ഞങ്ങൾ മൂന്നോവറിൽ മുപ്പത്തിനാല് റൺസ് അടിച്ചെടുതൂ.
ഞാൻ ഇപ്പോളും ആലോചനയിൽ തന്നെ ആണ് അതിൽ നിന്നും പിന്മാറുന്നത് പുറത്ത് വളരെ മൃദുവായ ഒരു കൈസ്പർശം പതിക്കുമ്പോളാണ് ഏത് പൂറിമോനാട എൻ്റെ ദേഹത്ത് കൈ വെക്കാൻ മാത്രം ധൈര്യം അതും ഞാൻ വല്യോരു തിങ്കിങ്ങിൽ ആയിരിക്കുമ്പോൾ എന്നും മനസ്സിൽ പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞ് നോക്കി.
“സുഭാഷ് …,തേടിയ ഊക്ക് കാലിൽ ചുറ്റി”മനസ്സ് മൈരൻ അവൻ്റെ തൊള്ളതുറന്നൂ .
“അച്ചു മോനെ എന്താടാ ജാടയാണോ ചേച്ചി വിളിച്ചാൽ ചേച്ചിടെ അടുതോട്ടൊന്നും വരില്ലേ “ലച്ചു മുഖം കൂചികൊണ്ട് എന്നോട് ചോദിച്ചു .
“ഏയ് അങ്ങനെയുന്നുമില്ല ഇവിടെ കളിടെ ടെൻഷൻ ഒക്കെ ആയിട്ട് അപ്പോ പിന്നെ…..”
“പിന്നെ പിന്നെയെന്ന അത് പറ നീ, അല്ലേൽ അതുപോട്ടെ നീ ഇത്രേം നാൾ എന്നെ കാണാഞ്ഞിട്ടൊരു മെസ്സേജ് എങ്കിലും അയച്ചോ ???”
ഞാൻ നിന്ന് ഗദ്ഗദം ആരിഭിച്ച്.ഞാൻ മനസ്സാ വാചാ കർമണാ ഓർക്കുന്നുണ്ടോ ഇവൾ ഇപ്പോളും എന്നെ ഓർത്തിരിപ്പുണ്ടന്ന്.