അച്ചുന്റെ തേരോട്ടം [മുസാഷി]

Posted by

രാഹുൽ ആൻഡ് ടീംസ് ഇച്ചിരി വിഷയം ആണ് . പണ്ട് പത്തിൽ പഠിക്കുമ്പോ ഞാനും അവനും തമ്മിൽ ചെറിയ ഒരു വള്ളി ഉണ്ടായി വേറൊന്നും അല്ല അവൻ ഞങ്ങടെ ഗ്യാങ്ങിലെ ഒരുത്തനെ കേറി ചൊറിഞ്ഞ് അപ്പോ ഞങ്ങൾ കേറിയങ്ങ് മാന്തി .ആ മാന്തിൽ ചെറുതായിട്ട് അവൻ്റെ ഒരു പല്ല് പോയി അത് ഇതുവരെയും മുളച്ചില്ല എന്നാ കേട്ടത്.അതോടെ ഞാനും അവനും ബദ്ധശത്രുക്കൾ ആയിമാറി.

പക്ഷേ ഇവിടെ അതല്ല വിഷയം അവൻ ഒരു വൻവാണമാണെങ്കിലും അവൻ്റെ ടീമിൽ ഉള്ള രണ്ടു മൂന്നു പേര് ഇച്ചിരി നല്ല കളിക്കാരാണ്.അവന്മാരെ പേടിച്ചിട്ടല്ല വല്ല ഏറും അണ്ടിക്കിട്ട് കിട്ടിയാൽ തീർന്നു..  കന്യകനായി മരിക്കേണ്ടിവരും അതോർക്കുമ്പോഴാണ് ഒരു വിഷമം.

അപ്പോളാണ് ചപ്രി ആ തീരുമാനം എടുത്തത് “ഒരു മോൻ്റെ മോനും നമ്മുക്ക് വിഷമയമില്ലാ ,ഇന്ന് അവന്മാരെ നമ്മൾ തോൽപ്പിക്കും ആ രാഹുലിൻ്റെ അണ്ടി ചെത്തി എടുക്കും ഹല്ല പിന്നെ”

” ചേട്ടാ ചെത്താൻ കത്തി എടുത്തില്ല” കൂട്ടത്തിലെ ഒരു കോമാളി വാണം 90’s ചളി അടിച്ചു.പൂറൻ്റെ കോത്തിലെ തമാശ ഞാൻ മനസ്സിൽ ഓർത്തു.കബീർ അത് അവനോട് നേരിട്ട് പറയുകയും ചെയ്തു പ്യാവം ചെക്കൻ അങ്ങ് ഇല്ലാണ്ട് ആയി.

അങ്ങനെ അവന്മാരോട് മുട്ടാൻ ഞങ്ങൾക്ക് സമ്മതമാണെന്ന് പറഞ്ഞു.ചപ്രി ആണ് ഞങ്ങടെ ക്യാപ്റ്റൻ അവൻ ഇച്ചിരി വിഷയം ആണ്.മാസ്സ് ഡയലോഗും ഊമ്പിയ കളിയും

താട്സ് ഹിസ് ഓഫർ.

 

ടോസ് അവന്മാർക്ക് തന്നെ കിട്ടി .രാഹുൽ ബാറ്റിംഗ് ചൂസ് ചെയ്തു.മൊത്തം എട്ട് ഓവർ. ഫസ്റ്റ് ഓവർ എറിയാൻ എത്തിയത് ചപ്രിയായിരുന്നൂ.ഇന്ന് കളി കാണാൻ കുറച്ച് ചിക്ക്സ് ഒക്കെ വന്നിട്ട് അതോണ്ട് തന്നെ എല്ലാവരും അന്യയായ ഷോ തന്നെ കാഴ്ചവെച്ചു .ഞാനും ഒട്ടും മോശമാക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം ഞാനല്ലേ ഈ കഥയിലെ ഹീറോ….

പക്ഷേ കളിയുടെ കിടപ്പ് ഫസ്റ്റ് ഓവർ കഴിഞ്ഞപ്പോ തന്നെ പിടികിട്ടി

അവന്മാർ ആദ്യ ഓവറിൽ അടിച്ചത് പതിനെട്ട് റൺ അതിൽ പതിമൂന്നും വൈഡ് .എന്നിട്ട് അവൻ്റെ ഒരു ഡയലോഗും

“പിച്ച് ശരിയല്ല അതാ “അടിച്ചു പിഴിഞ്ഞ് ഒരു മൂലക്കിരുത്താൻ തോന്നിയതാണ് പക്ഷേ എന്ത് ചെയ്യാം നൻപൻ ആയി പോയില്ലേ കഷ്ടം….

Leave a Reply

Your email address will not be published. Required fields are marked *