“രോഗി ഇച്ചിച്ചതും മിൽക് മാതശ്രീ കല്പിച്ചതും മിൽക് ” ഞാൻ മനസ്സിൽ കരുതി.
പിന്നെ വൈകിട്ട് വരെ വേറെ പണി ഒന്നും ഇല്ല ചുമ്മാ റീലും കണ്ട് തുണ്ടും കണ്ട് സമയം കളഞ്ഞു.സമയം ഏതാണ്ട് ഒരു നാലര ആയപ്പോ നൻപൻ ചപ്രിടെ കോൾ വന്നു “മൈരെ .. ആരടെ കാലിൻ്റെ ഇടയിൽ പോയി കിടക്കുവ പൂറിമോനെ കളിക്കാൻ വരുന്നില്ലേ ഫുണ്ടെ…” അവൻ ഫോണിൽ കൂടി അലറി.
“ഡാ ഞാൻ വരാൻ തുടങ്ങുവായിരുന്ന് നീ ഒന്ന് പൊടിക്ക് അടങ്ങൂ സമയം ആവുന്നത് അല്ലേ ഉള്ളൂ “ഞാൻ എൻ്റെ ഭാഗം പറഞ്ഞു
“എന്നാ വേഗം വാ ,ഞങ്ങൾ എല്ലാവരും വന്നു ഇനി നീയും കൂടിയേ ഉള്ളൂ എല്ലാവരും കാത്തിരിക്കുവ അത് നിനക്ക് അറിയാല്ലോ ” അവൻ പറഞ്ഞു.
“ഉവ്വേ ഉവ്വേ ” ഞാൻ ഒന്നു ആക്കി പറഞ്ഞോണ്ട് കോൾ കട്ട് ചെയ്തു.
ഓഹ് കത്തിരിക്കുവാന്ന് എന്താ കൂട്ടുകാരുടെ ഒരു സ്നേഹം… പറി സ്നേഹവും കോപ്പുമൊന്നുമല്ല ബാറ്റ് എൻ്റെ കയ്യിൽ ആണ് ഞാൻ ചെന്നാലെ കളി നടക്കുള്ളു.അതാണ് അവന്മാർ എന്നെയും നോക്കിയിരിക്കുന്നുത്.
പിന്നെ ഒന്നും നോക്കിയില്ല ബാറ്റും എടുത്ത് കതകും പൂട്ടി അപ്പൻ്റെ പഴയ ആക്ടീവ സ്കൂട്ടിയും എടുത്ത് നേരെ ഗ്രൗണ്ടിലേക്ക് വെച്ച് കീച്ചി ….
ഞാൻ വല്യ കളിക്കാരൻ ഒന്നും അല്ല എന്നാലും ക്രിക്കറ്റും ഫു്ബോളും അത്യാവശം കളിക്കുന്ന കൂട്ടത്തിലാണ്.ഇവിടെ ഉള്ള മുക്കാൽ അവന്മാരും വെറും വാഴകളാണ് കളിക്കളത്തിൽ.കുറെ ബോട്ടുകളുടെ ഇടയിൽ ഒരു പ്രോ അതാണ് നോം..എൻ്റെ കഴിവിൽ എനിക്ക് തന്നെ രോമാഞ്ചം വന്നു….
ഞാൻ ഒരു മേജർ ശ്രീകുമാറായി.. ഇന്ത്യൻ സൈബർ ഇൻ്റെല്ലിജൻന്റ് കമ്മാൻഡിങ് ഓഫീസർ(പാപ്പ ..പാ പാപ്പ ..പാ പ്പ ..പാ 🔥) ഇജ്ജാതി കോൺഫിഡൻസ്.
അവസാനം ഞാൻ ഗ്രൗണ്ടിൽ എത്തി.എന്നേകണ്ട് അപ്പോളേക്കും ചപ്രിയും,കബീഷും,ഫൈസിയും എൻ്റെ അടുത്തേക്ക് ഓടി വന്നു .കബീഷ് പറഞ്ഞു “മച്ചാ ചെറിയ ഒരു വിഷയം ഉണ്ട് ”
“എന്നാ സീൻ”ഞാൻ ചോദിച്ചു
“ഡാ ആ രാഹുലും ടീംസും വന്നിട്ട് ഉണ്ട് അവന്മരോട് മുട്ടാൻ ധൈര്യമുണ്ടോ ?? എന്നാ അവന്മാർ ചോദിക്കുന്നെ നമ്മൾ എന്ന പറയും”ബാക്കി പറഞ്ഞത് ഫൈസിയാണ്.