ഷാനത്ത : (പെട്ടന്ന്, ആക്കി ചിരിച്ചുകൊണ്ട്) ബാത്‌റൂമിൽ പോയി വാടാ ചെക്കാ, ഇവടെ ഒരു പെണ്ണ് നിക്കുന്നുണ്ട് എന്നൊരു ചിന്തയുമില്ലാതെ
(എന്ന് പറഞ്ഞു കൊണ്ട് നിർത്തി)
ഞാൻ : ആരാ നവോ ഇപ്പൊ ആ പെണ്ണ്
ഷാനത്ത : ഞാൻ തന്നെ
ഞാൻ : (ഞാൻ തിരിച്ചും ആകികൊണ്ട്) പെണ്ണോ, തള്ള. മുതുക്കി അഴിക്കുണു എന്നിട്ട് പെണ്ണ് എന്ന്
ഷാനത്ത : ഓഹ്, അതല്ലെലോ ഇപ്പൊ ഇവിടത്തെ പ്രശ്നം
ഞാൻ : പിന്നെ എന്താ ഇപ്പൊ ഇവിടത്തെ പ്രശ്നം.
(ഞാൻ ബാത്രൂമിലേക്കു നടന്നു കൊണ്ട് ചോതിച്ചു)
ഷാനത്ത : നീ നിന്നിരുന്ന കൊലമല്ലേ പ്രശ്നം
ഞാൻ : എന്റെ കോലത്തിനെന്താ ഇപ്പൊ പ്രശ്നം (ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു)
ഷാനത്ത : ഞാൻ നിന്റെ ഇത്തയായി പോയി ഇല്ലകിൽ പറയാമായിരുന്നു
ഞാൻ : എന്ന എന്റെ ഭാര്യ ആയി പറഞ്ഞോ
ഷാനത്ത : എടാ അജു നിനക്ക് കൂടുന്നുണ്ട് ട്ടോ വേണ്ട (കബട ദേഷ്യം കാണിച്ചു)
ഞാൻ : സോറി, ഞാൻ ഇത്താനെ എന്റെ ഫ്രണ്ട്നെ പോലെ ആണ് കാണുന്നെ അതുകൊണ്ട് പറഞ്ഞതാ, ഇനി പറയൂല
(ഇത്ത ഒന്നും മിണ്ടാതെ ഇരുന്നു)
കൊർച്ച് സമയങ്ങൾക്ക് ശേഷം
ഷാനത്ത : എടാ റെഡി ആവ്, ഭക്ഷണം കഴിച്ചിട്ട് വേണം, ഡോക്ടറുടെ അടുത്ത പോവാൻ
ഞാൻ ദേഷ്യവും അഭിനയിച്ചു മിണ്ടാതെ ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ പോയി മാറ്റി വന്നു.
ഞങ്ങൾ താഴേക്കു ചെക്ഔട്ട് ചെയ്യാനായി എത്തി,
അപ്പോൾ അവിടെ ഇന്നലെ ഞങ്ങൾ വന്നപ്പോൾ ഉള്ള ആ രണ്ടുപേരും ഞങ്ങൾ വരുന്നത് കണ്ട് പറഞ്ഞു
ആള് 2 : എടാ മറ്റേ പെണ്ണ് ചേർക്കനും വരുന്നു
(ആള് 1 പെട്ടന്ന് എണീച്ചു നിന്നു ഞങ്ങളെ നോക്കി നിന്നു)