സുമി
Sumi | Author : Perumal Clouds
“അനുബന്ധം” ആദ്യ കഥയ്ക്ക് ശേഷം.
ഓരോ കാലത്തും ചില അനുഭവങ്ങൾ ഉണ്ടാവും, അതിലൂടെ പാഠങ്ങളും! എല്ലാത്തിലും പുറമേ ശക്തമായി ഒന്നിനെ ആത്മാർത്ഥമായി ആഗ്രഹിക്കുക, അത് നിങ്ങളിൽ വന്നുചേരും.
ഞാൻ പ്ലസ്ടുവിനു പഠിക്കോമ്പോളാണ് എൻ്റെ മാമൻ വിവാഹം കഴിക്കുന്നത്. മാമൻ അമേരിക്കയിൽ ആയിരുന്നു. അതുകൊണ്ട് വിവാഹം ഒരുപാട് വൈകി. കല്യാണം വളരെ ഗംഭീരമായിരുന്നു.
ഞാൻ എൻ്റെ അമ്മായിയെ ആദ്യമായി കാണുന്നത് അന്ന് കല്യാണ മണ്ഡപത്തിൽ വച്ചാണ്. ‘സുമി’ എന്നായിരുന്നു അമ്മായിയുടെ പേര്, അമ്മായിക്ക് ഇരുപതു വയസ്സ് മാത്രമാണ് അന്ന് പ്രായം, എന്നാൽ മാമന് 36 വയസ്സുണ്ടായിരുന്നു. അന്ന് പലരും പറഞ്ഞു കേട്ടിരുന്നു അമ്മായി ഡാൻസർ ആയിരുന്നെന്നു.
കല്യാണം കഴിഞ്ഞു വർഷങ്ങൾ കടന്നുപോയി. ഞാൻ എൻ്റെ കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ചേക്കേറി. ഞാൻ ചാലക്കുടിയിൽ ജോലി ചെയ്യുന്നു, മാസത്തിൽ രണ്ടു ലീവ്! സുമി അമ്മായിക്ക് ഒരു ആൺകുട്ടി ഉണ്ടായി.
മാമൻ അമേരിക്കൻ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തന്നെ കൂടി. ഞങ്ങളുടെ വീടിന് അടുത്തുതന്നെയാണ് മാമൻ വീട് വച്ചിട്ടുള്ളത്, ഞങ്ങളുടെ രണ്ടു വീടുകളുടെയും നടുവിലായി ഒരു ഏക്കറോളം വരുന്ന ഒരു കാടുണ്ട്, റോഡിലൂടെ പോകാനെങ്കിൽ വളഞ്ഞു വേണം പോകാൻ, ഷോർട്കട്ട് അടിച്ച് പോകാനായി കാട്ടിലൂടെ ചിലപ്പോൾ ഞങ്ങൾ പോകും.
മാമൻ്റെ വീട്ടിൽ നിന്നും ആ കാട്ടിലേക്ക് ഒരു എൻട്രൻസ് ഉണ്ട്. പാമ്പുകൾ ഉള്ളതിനാൽ ഇപ്പോൾ ആ വഴിലൂടെ പോകാറില്ല. 13 വർഷങ്ങൾക്ക് ഇടയിൽ ആദ്യമായാണ് കാട്ടിലൂടെ സുമി അമ്മായിയും മോനും കൂടി ഞങ്ങളുടെ വീട്ടിലേക്ക് വന്നത് . മാമനും അമ്മായിയും താമസം അടുത്താണെങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാം വളരെ ഫോർമൽ ആയ സംസാരങ്ങൾ! അമ്മയെ കാണാൻ ആണ് സുമി അമ്മായി വന്നത്. അമ്മായിക്ക് ഡാൻസ് പ്രാക്റ്റീസ് ചെയ്യുന്നതിന് ചുരിദാർ പാന്റ് പൊഴക്കം കൂട്ടുന്നതിനും മറ്റുമാണ്. വന്ന ആവശ്യം കഴിഞ്ഞു അവർ പോയി.