വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]

Posted by

അല്ല.. അക്ക.. ഞാൻ മുന്നാടിയാ…” നേരത്ത ചിരിച്ചതിന് വല്ല റിസൾട്ടുമുണ്ടോഞാൻ തല ചൊറിഞ്ഞു..

“എതുക്ക് തമ്പി… ഇന്ത വഴി..” അക്ക ‘മുന്നാടി’യൊന്നും നടന്ന ഭാവമേ കാട്ടാതെ ഈ വഴി എങ്ങോട്ട് പോകുന്നുവെന്ന് അലസമായി ചോദിക്കുകയാണ്.

“ഇന്ത വഴി പോയാൽ അന്ത പക്കം എത്തില്ലേ..”

ഞാൻ തമിഴാളത്തിൽ വെറുതെ വായുവിൽ വട്ടം വരച്ചു..

“മം.. മം” അക്കയെന്റെ നോട്ടവും പെടപ്പും കണ്ട് കളിയാക്കിച്ചിരിച്ചു കൊണ്ട് മെല്ലെ മുന്നോട്ട് നടക്കാൻ തുടങ്ങി..

 

നഗര പ്രാന്തത്തിലെ പുറമ്പോക്കിലെ പതിവ് വിജനത ഒരേസമയം ധൈര്യവും പേടിയുമുണ്ടാക്കിയെങ്കിലും,ഒരു കളിയാക്കൽ രീതിയല്ലാതെ ആ മുഖത്ത് വലിയ അപകടമൊന്നും കാണാത്തതു കൊണ്ട്,ഞാനും കൊതിവെള്ളം ഊറിക്കൊണ്ട് പുറകെ നടന്നു.. പെട്ടന്ന് പുറകിൽ നടന്നു വന്ന ഒരു മലയാളി ചേച്ചി വല്ലാത്ത മട്ടിൽ തുറിച്ച് നോക്കിക്കൊണ്ട് നടന്നു പോയി.. കണ്ടാലൊരു പകൽമാന്യൻ പയ്യൻ തമിഴത്തിയുടെ പുറകെ ഒലിപ്പിച്ച് നടക്കുന്നത് കണ്ടാവണം.. അല്ലെങ്കിലും സദാചാരത്തിൽ കത്തിക്കയറാൻ നിൽക്കുന്ന ആണുങ്ങൾക്ക് നമ്മുടെ നാട്ടിലെ ചില കുലസ്ത്രീ ചേച്ചിമാർ പുകച്ച് കൊടുക്കുന്നത് കാണാം.., അവർക്ക് ഒറ്റ നോട്ടത്തിൽ നമ്മുടെയീ ഭാവം പിടി കിട്ടും എന്നതാണ് കാര്യം..

 

ഭാഗ്യം, കുറച്ച് മുന്നോട്ട് പോയപ്പോൾ റോഡ് രണ്ടായി പിരിയുന്നു …

മല്ലുചേച്ചി ഒന്നുകൂടി തിരിഞ്ഞു നോക്കിക്കൊണ്ട് ഇടത്തോട്ടുള്ള വഴിയിലൂടെ നടന്നു പോയി..

ആ വഴി, വളരുന്ന ടൗൺ ഭാഗങ്ങൾ കാണാം. പക്ഷെ വലത്തോട്ടുള്ള വഴിയിൽ മുൾച്ചടികൾ നിറഞ്ഞ പുറമ്പോക്കും പഴമ വിളിച്ചറിയിക്കുന്ന

കൊച്ച് കൊച്ച് വീടുകളുമേ കാണാനുള്ളു…

“ഇങ്കെ എതുക്ക് പോകണം തമ്പി..” അക്ക വലത്തോട്ടുള്ള വഴിയിലേക്ക് തിരിഞ്ഞ ശേഷം അലസതയോടെ മുടിയൊതുക്കി നിന്നു. ഞാൻ എന്തിനാ പുറകെ വന്നതെന്ന് അക്കക്ക് അറിയാം. പക്ഷെ മുൻപ് കണ്ണുയർത്തി മുൻപ് കാണിച്ചത് പോലൊന്നും യാതൊരു ശ്യംഗാരഭാവവും ഇല്ല… എങ്കിലും പുറകെ കൂടിയതിന്റെ അസ്വസ്ഥതയൊന്നും കാണിക്കുന്നില്ല… വെറുതെയീ പുറമ്പോക്കിലൂടെ പോയിട്ട് എന്ത് ചെയ്യാനാണ് എന്നാണ് തിരിച്ചും മറിച്ചും ചോദിക്കുന്നത്…“ഇന്ത വഴി അന്ത പക്കം വേഗം എത്തില്ലേ അക്കാ..” ഞാനും അക്കയുടെ വഴിയിലേക്ക് തിരിഞ്ഞ് അങ്ങകലെ ദൂരെ മാനം മുട്ടെയുള്ള കെട്ടിടങ്ങളിലേക്ക് ലക്ഷ്യമിട്ട് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *