പോവാ……….
എന്റെ മനസ്സിൽ കുറ്റബോധം കൊടി കുത്തി..
കാമത്തിന് വേണ്ടി ഞാൻ നശിപ്പിച്ച പെണ്ണ്…ഇപ്പോൾ എന്നിൽ നിന്നും അടർന്നു മാറുന്നു മാറട്ടെ…. ട്രെയിൻ ദൂരേക്കു മറഞ്ഞു….. ഒരുനിമിഷം ഞാൻ നിശ്ചലം ആയി……
ഞാൻ വീട്ടിലേക്ക് പോയി കാർ നിർത്തി ഇറങ്ങി അവിടെ എന്നെ കാത്ത് ഒരാൾ ഉണ്ടായിരുന്നു…. അവൾ ഞാൻ എന്റെ ജിവിതം മുഴുവൻ പറഞ്ഞു കാർ ൽ നിന്ന് ഇറങ്ങി പോയ അവൾ…. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു
വയ്യ…… എനിക്ക്…. നീ
അത് പറയാൻ ഞാൻ സമ്മതിച്ചില്ല
വേണ്ട…….. ഞാൻ കാരണം ഇനി ഒരു ജീവിതം കൂടി ഇല്ലാതെ ആവാൻ പാടില്ല….. നീ പൊയ്ക്കോ….അവൾ മിണ്ടുന്നില്ല….. അതെ നിൽപ് ഞാൻ വീട്ടിലേക്നടന്നു തിരിഞ്ഞു നോക്കണം എന്ന് ഉണ്ടായിരുന്നു…. പക്ഷെ കുറ്റബോധം എന്നെ വിഴുങ്ങി….
അവൾ എന്റെ പുറകെ വന്നു കരഞ്ഞു…. എനിക്ക് അധിക നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല….അവളെ ഞാൻ ചേർത്ത് പിടിച്ചു…. വീണ്ടും വീണ്ടുമൊരു ഒളിച്ചോട്ടം ഡൽഹിക്ക് അതിന് കാരണം എന്റെ അനിയത്തി അവിടെ ആണ് ഇപ്പോ….
അവളെയും കൂട്ടി ഡൽഹി എത്തി….. കുറച്ചു മാസം അനിയത്തിയുടെ കൂടെ…. ഇല്ല….എന്നിലെ കണ്ണും കുണ്ണയും അറിയാത്ത കാമം അവസാനിപ്പിച്ചു….. അതിലേക് മടങ്ങാൻ കഴിയുമായിരുന്നില്ല ഒരു മാസത്തിനു ശേഷം ഞാനും അവളും വേറെ വീട് എടുത്തു താമസിച്ചു…. ഒരു കാർ കമ്പനിയിൽ ജോലി കിട്ടി ഒരു ദിവസം വീട്ടിൽ വന്നു ഡോർ തുറന്നപ്പോൾ….
അവൾ കസേരയിൽ ഇരിപ്പുണ്ട്…. നല്ല ദേഷ്യത്തിൽ ആണ്
അവൾ:തൊടരുത്….
ഞാൻ ഒന്ന് ഞെട്ടി…എന്താ
എന്താന്നോ നിങ്ങളുടെ വൃത്തികെട്ട ജീവിതം മനസിലാക്കിയിട്ടും ഇഷ്ടം കൊണ്ട് മാത്രം വന്നതാണ് എന്റെ വീട്ടുകാരെ പോലും വകവെക്കാതെ…. എന്നിട്ട്
അതോണ്ട് ഇപ്പോൾ എന്താ ഉണ്ടായേ
ഇത് നോക്ക്…. ഞാൻ രാവിലെ മറന്നു വെച്ചു പോയ ഫോൺ കാണിച്ചു അതിൽ 15 മിസ്സ്കാള്
അനിത…. എന്റെ കാർ കമ്പനിയിലെ സ്റ്റാഫ്…
എന്നെ കണ്ടതുമുതൽ ഒലിപ്പീർ ആണ്…
പറ ഇവളുടെ കൂടെ പോകാൻ അല്ലെ എപ്പോളും ഇവിടുന്ന് ഇറങ്ങുന്നേ…..