അങ്ങനെ ഇരിക്കെ പിജി ഫസ്റ്റ് ഇയർ കഴിയാറായി അസൈൻമെന്റ് വക്കാൻ വേണ്ടി പാറു സ്റ്റാഫ് റൂം പോയി അവിടെ വച്ചു ലേക്ചർ പാറുനെ നല്ലപോലെ വഴക്ക് പറഞ്ഞു. എല്ലാം തെറ്റ് ആണെനും മാറ്റി കൊണ്ട് വരാൻ പറഞ്ഞു .പാറു എല്ലാം ശെരിയാക്കി വീണ്ടും സ്റ്റാഫ് റൂമിൽ പോയി ,എല്ലാം ശെരിയാക്കിയിട്ടും വീണ്ടും അയാള് തെറ്റ് എന്ന് പറഞ്ഞു.
അങ്ങനെ മൂന്നാം തവണ അവൾ പ്രൊജക്റ്റ് കൊണ്ട് പോയി ആ സമയം ലേച്ചർ അവളോട് ഒരു കാര്യം പറഞ്ഞു. അത് കേട്ടതും അവൾ ഞെട്ടി മരവിച്ചു പോയി
ഇനി ആണ് ശെരിക്കും കഥയിൽ ട്വിസ്റ്റ്
പാറുവിനു എന്ത് സംഭവിക്കും ,അതുപോലെ തന്നെ മീനുവിനെ ഞാൻ എന്തുചെയ്യും,കഥ ഇനി എങ്ങനെ മുന്നോട്ട് പോകും ,വായിക്കുക അടുത്ത ലക്കം .
തുടരും…………..
നിങ്ങളുടെ അഭിപ്രായം കേട്ടിട്ട് ഞാൻ ബാക്കി എഴുതാം .ആദ്യമായിട്ടാണ് കഥ എഴുതുന്നത് അതുകൊണ്ടു തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.
ഞാൻ ആദ്യം ഇവിടെ പോസ്റ്റ് ചെയ്‌തിരുന്നു ,ഫോട്ടോസ് ഒക്കെ വച്ച് ,പക്ഷെ മലയാളം എഴുത്തു കോപ്പി ചെയ്യാൻ ഉള്ള പ്രശ്നം കാരണം വീണ്ടും ഞാൻ പോസ്റ്റ് ചെയ്യുന്നു പക്ഷെ ഇപ്പോൾ ഫോട്ടോസ് വക്കാൻ പറ്റുന്നില്ല ,അതിനാൽ ക്ഷമിക്കണം .