രണ്ട് സുന്ദരികൾ 2 [Amal Srk]

Posted by

” നിങ്ങള് എന്നെ ഒന്ന് സഹായിക്കുവോ..? മേലും, കൈക്കുമൊക്കെ എണ്ണ പുരട്ടാൻ..” അത് കേട്ട് നമിതയും, ഐശ്വര്യയും പരസ്പരം നോക്കി “മാമാ നമ്മളെങ്ങനെയാ ഇതൊക്കെ..? “അവർ നീരസം പ്രകടിപ്പിച്ചു.

” വേണ്ട.. ഞാൻ നിർബന്ധിക്കുന്നില്ല.. ആരും എന്നെ സഹായിക്കണ്ട.. വയസായവരുടെയൊക്കെ അവസ്ഥ ഇങ്ങനൊക്കെ തന്നാ.. ഒര് ആവിശ്യത്തിന് ആരുമുണ്ടാകില്ല കൂടെ.. മറ്റുള്ളവർക്ക് ആവിശ്യമുള്ളപ്പോഴൊക്കെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഞാൻ സഹായം ചെയ്യാറുണ്ട്.. പക്ഷെ എന്റെ കാര്യം വരുമ്പോഴൊക്കെ എല്ലാവരും കൈ മലർത്തും. ” കേശവൻ വിഷമ ഭവത്തോടെ പറഞ്ഞു. ഇത് കേട്ട് ഐശ്വര്യക്കും, നമിതക്കുയും വല്ലാതായി. കൂടുതൽ വിഷമം തോന്നിയത് ഐശ്വര്യക്കാണ്. ശേഷം മാമനോട് ഒന്നും പറയാതെ ഇരുവരും വീട്ടിലേക്ക് ചെന്നു.

വീട്ടിൽ ചെന്നപാടെ ഐശ്വര്യയുടെ കണ്ണ് നിറഞ്ഞു.

” നീ എന്തിനാടി കരയുന്നെ..? ” നമിത ചോദിച്ചു.

” കേശവൻ മാമൻ പറഞ്ഞത് നീയും കേട്ടതല്ലേ… മാമന് നല്ല വിഷമമുണ്ട്.. ”

” അതിന് നമ്മുക്ക് എന്ത് ചെയ്യാനാ..? ” നമിത ചോദിച്ചു.

” നമ്മുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങള് നമുക്ക് ചെയ്തൂടെ…? ”

” എന്ത് ? മാമന് എണ്ണ പുരട്ടി കൊടുക്കാനോ..? ” നമിത ആശ്ചര്യത്തോടെ ചോദിച്ചു.

” നമ്മക്ക് നല്ല ഉടുപ്പ് വാങ്ങാൻ കാശ് തന്നത് മാമൻ അല്ലെ..? അത് തിരിച്ചു കൊടുക്കാൻ സാധിച്ചോ ? എന്റെ അച്ഛന് ചികിത്സക്ക് സഹായിച്ചത് മാമൻ അല്ലെ..? ആ കടങ്ങളൊക്കെ എനി എപ്പൊ വീട്ടാൻ പറ്റുമോന്ന് പോലും അറിയില്ല. നമ്മുക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത കേശവൻ മാമന് വേണ്ടി ഈ ചെറിയ സഹായമെങ്കിലും നമ്മള് ചെയ്യണ്ടേ..? ” ഐശ്വര്യ പറഞ്ഞതിലും കാര്യമുണ്ടെന്ന് നമിതക്ക് തോന്നി.

” എടി നമ്മള് കേശവൻ മാമന് എണ്ണ പുരട്ടാൻ വീട്ടുകാര് സമ്മതിക്കുന്ന് നിനക്ക് തോന്നുന്നുണ്ടോ..? ”

” വീട്ടിൽ പറയേണ്ട.. നമുക്ക് ഇപ്പൊ തന്നെ അങ്ങോട്ട്‌ പോകാം.. വേഗം എണ്ണ പുരട്ടി കൊടുത്തിട്ട് വരാം.. ” ഐശ്വര്യ പറഞ്ഞു. ഒന്ന് ആലോചിച്ച ശേഷം നമിതയും അതിന് സമ്മതിച്ചു. ശേഷം ഇരുവരും വേഗം തന്നെ കേശവൻ മാമന്റെ വീട്ടിലേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *