മുന്തിരിക്കള്ള്
Munthirikallu | Author : Prasad
ഡാ അപ്പൂ നേരം എത്രയായടാ ഒന്നെണീറ്റ് പോകാൻ നോക്ക്….
ചെക്കനോട് ഇന്നലെ രാത്രി പറഞ്ഞതാ രാവിലെ നേരത്തെ എണീറ്റ് പോവാന്.. പാവം ചേച്ചി വയ്യാഞ്ഞിട്ടല്ലേ ഇവനോട് ഒന്ന് ചെല്ലാൻ പറഞ്ഞത്…? അമ്മ രാവിലെത്തന്നെ തുടങ്ങി..!
ഹോ.. എന്റമ്മേ ഞാൻ പെട്ടെന്ന് പൊയ്ക്കോളാം ഇങ്ങനെ ബഹളം വക്കല്ലേ..
ഡാ..! ചെക്കാ ഞാൻ ബഹളം വയ്ക്കും ചേച്ചി രണ്ടീസായില്ലേ വയ്യാതെ ഇരിക്കാണെന്നു പറയുന്നു..? ഒന്ന് ഡോക്ടറെ കാണിക്കാൻ പോവാൻ ആ കാട്ടു മുക്കിൽ വണ്ടി കിട്ടാഞ്ഞിട്ടല്ലേ നിന്നോട് ബൈക്കെടുത്തു ഒന്ന് ചെല്ലാൻ പറഞ്ഞത്..?
നാശം ഇന്നലെ കറൻറ് ഇല്ലാത്തോണ്ട് ശെരിക്കും ഒറങ്ങാനും പറ്റിയില്ല.. ദിപ്പോ 6 മണി ആയിട്ടൊള്ളോ അപ്പോഴേക്കും തുടങ്ങി. അമ്മയുടെ ഒരേയൊരു സഹോദരിയാണ് കമല. കമല വല്യമ്മക്ക് രണ്ടീസായി സുഖമില്ലാതെ ഇരിപ്പാണത്രെ, വയറു വേദനയോ, നാഭി വേദനയോ അങ്ങനെയെന്തോ പറയുന്നത് കേട്ടു.. വലിയമ്മയുടെ വീട് ഷൊർണ്ണൂറിനടുത്തു ഒരു ഉൾഗ്രാമം ആണ്,
കുന്നിന്റെ മുകളിലാണ് വീട്, വല്യച്ഛൻ മിച്ച ഭൂമിയായി കിട്ടിയതാണ് സ്ഥലം, ആനയും, മറ്റും ഇറങ്ങുന്ന ഒരു കാടും മലയുമൊക്കെ ഉള്ള നാട്. നല്ല ഭംഗിയാണ് അവിടെ കുന്നിറങ്ങി വരുമ്പോഴുള്ള വലിയ പാടവും അമ്പലവും ആൽത്തറയുമൊക്കെ ഉള്ള ഗ്രാമീണ ഭംഗി. ഒരു കുഴപ്പമേയുള്ളൂ ബസ് സർവീസ് വളരെ കുറവാണ്. ടൗണിലേക്ക് പോയി വരാനൊക്കെ ഇത്തിരി ബുദ്ധിമുട്ടാണ്.
വല്യച്ഛൻ മരിച്ചതിനു ശേഷം വല്യമ്മ ഒറ്റയ്ക്കാണ് താമസം, ആകെയുള്ള മകൾ വനജേച്ചി കല്യാണം കഴിഞ്ഞു തമിഴ്‌നാട്ടിൽ ആണ്. കല്യാണം കഴിഞ്ഞതല്ല റോഡ് പണിക്കു വന്ന ഒരു തമിഴ്നാട്ടുകാരനോടൊപ്പം ഒളിച്ചോടി പോയതാണ്, പൂരത്തിന് വരാറുണ്ട്.അയാൾ ഇങ്ങോട്ട് വരാൻ സമ്മതിക്കില്ലത്രേ. അതാണ് കൊല്ലത്തിൽ ഒരിക്കലൊക്കെ വരാറ്, അതിനും വന്നുപോയാൽ വഴക്കുണ്ടാക്കും അതുകൊണ്ട് ചേച്ചി വല്ലാതെ വരാറും ഇല്ല. വല്യമ്മ ഒരു സ്കൂളിൽ കഞ്ഞി വയ്ക്കാനും, തൂക്കാനും മറ്റും പോയിട്ടാണ് ജീവിക്കുന്നത്. മുൻപൊക്കെ വല്ല്യമ്മേടെ വീട്ടിൽ പോകാൻ നല്ല ഇഷ്ട്ടം ആയിരുന്നു, വേറൊന്നുമല്ല വനജേച്ചി തന്നെ കാരണം. നല്ല സുന്ദരിയാണ്, വനജേച്ചിയുടെ കൂടെ കളിയും രാവിലെയും വൈകീട്ടും കുളത്തിൽ ഒരുമിച്ചുള്ള കുളിയുമൊക്കെ നല്ല രസം ആയിരുന്നു.