എന്റെ നോട്ടം ശ്രദ്ധിച്ച മാമി
രാഹുലെ എത്ര പ്രാവിശ്യം വിളിച്ചു നിന്നെ.
അത് മാമി അച്ചാച്ചൻ വക്കീലിനെ കാണാൻ പോയി വന്നപ്പോൾ ലേറ്റ് ആയി അതാ..
എനിക്ക് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല..
ആ മോനെ നീ അകത്തോട്ടു വാ..
എന്നു പറഞ്ഞോണ്ട് മുത്തശ്ശി വന്നു
മോളെ അവനെ അവിടെ നിറുത്തി ചോദ്യം ചെയ്യുകയാണോ..
ആ എത്രപ്രാവിശ്യം വിളിച്ചെന്നു അമ്മക്കറിയില്ലല്ലോ നിങ്ങടെ കൊച്ചുമോനെ ഒന്നിങ്ങോട്ട് വരാൻ.
ആ അവൻ വന്നില്ലേ. അവന് വല്ല തിരക്കും ഉണ്ടായിക്കാണും അതാ.
അല്ലെങ്കിൽ അവൻ വിളിച്ചാൽ ഉടനെ വരാറില്ലേ..
ഇതിപ്പോ പെട്ടെന്ന് വിളിച്ചതോണ്ടല്ലേ.
ആ അതുതന്നെ മുത്തശ്ശി ഞാനും പറയുന്നേ മാമിക്കു മനസ്സിലാകേണ്ടേ
മോളെ ഇനിയും അവനെ അവിടെ നിർത്താതെ വല്ലതും കുടിക്കാൻ കൊടുത്തിട്ടു നിങ്ങൾ പോകാൻ നോക്ക്..
അപ്പൊ മുത്തശ്ശനും മുത്തശ്ശിയും അല്ലേ വരുന്നേ..
അതെന്താ ഞാൻ വന്നുകൂടെ.
അമർഷത്തോടെ മാമി ചോദിക്കുന്നത് കേട്ടു.
ഏയ് അതല്ല അമ്മ പറഞ്ഞു മുത്തശ്ശനെയും മുത്തശ്ശിയെയും വിളിച്ചോണ്ട് വരാൻ..
അതാ ചോദിച്ചേ.
മോനെ ഞങ്ങൾ വരുന്നുണ്ട്.
ആദ്യം നീ നിന്റെ മാമിയെയും മോളെയും അവരുടെ വീട്ടിൽ ആക്കിയിട്ടു വാ. എന്നിട്ട് നമുക്ക് പോകാം.
അപ്പൊ ഞാനൊരു ഡ്രൈവർ പോലെ ഓടികൊണ്ടിരിക്കണം അല്ലേ എന്നു പിറുപിറുക്കുന്നത് കേട്ട് മാമി.
നിനക്ക് വയ്യെങ്കിൽ വേണ്ട ഞാനും മോളും ബസ്സിന് പോയിക്കൊള്ളാം.
ഇനി ഞങ്ങളായിട്ട് ആരെയും ഡ്രൈവർ ആക്കി മാറ്റി എന്നു പറയേണ്ട.
ഹോ അതും കേട്ടോ..
ഇല്ല കേൾക്കാതിരിക്കാൻ ഞാൻ കാത് പൊട്ടിയൊന്നുമല്ല..
എന്നു പറഞ്ഞോണ്ട് മാമി കുണ്ടിയും കുലുക്കി അകത്തേക്ക് കയറി പോയി.
മുത്തശ്ശിയുടെ അടുത്തേക്ക് ഞാനും കയറി ഇരുന്നു.
അപ്പോയെക്കും വെള്ളം എടുത്തു കൊണ്ടു മാമി വന്നു.
മാമിയുടെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല..
അതുകൂടി ആയപ്പോൾ മാമിക്കു ദേഷ്യം ഇരട്ടിച്ചു.
ആ മോളെ നിങ്ങൾ റെഡിയായോ ഇല്ലെങ്കിൽ വേഗം റെഡിയായി പൊക്കോ. അവരവിടെ കാത്തു നില്കുന്നുണ്ടാകും..
ആ ഞാങ്ങൾ എപ്പോയെ റെഡിയായി നില്കുകയാ ഇവൻ വന്നാലല്ലേ..
ഇപ്പൊ വന്നില്ലേ ഞാൻ.