കഥയിലെ കഥാപാത്രങ്ങൾ
രാഹുൽ ഡിഗ്രി സ്റ്റുഡന്റ് വയസ്സ് (20)
ശ്രീലേഖ എന്റെ അമ്മ വയസ്സ് (42)
രാജീവ് എന്റെ തന്ത വയസ്സ് (47)
ശ്രുതി എന്റെ സഹോദരി വയസ്സ് (14) ശ്രീജിത്ത് എന്റെ മാമൻ വയസ്സ് (40)
അജിത എന്റെ മാമി വയസ്സ് (38)
രജിത – മാമന്റെ മകൾ വയസ്സ് (8)
കൃഷ്ണകുമാർ അച്ചാച്ചൻവയസ്സ്(68)
ഇന്ദിരാ – അച്ഛമ്മ വയസ്സ് (60)
ശ്രീവത്സൻ മുത്തശ്ശൻ വയസ്സ് (64)
ലക്ഷ്മികുട്ടി മുത്തശ്ശി വയസ്സ് (60)
കണ്ണൻ കൂട്ടുകാരൻവയസ്സ് (20)
ജയ കണ്ണന്റെ അമ്മ വയസ്സ് (36)
സിന്ധു കൂട്ടുകാരന്റെ ചേച്ചി ( 27)
രമേശൻ കൂട്ടുകാരൻ വയസ്സ് (22)
ശ്രീനി കൂട്ടുകാരൻ വയസ്സ് (20)
ഖാദർ ചായ കടക്കാരൻ വയസ്സ് (44)
റൂഖിയ ഖാദറിന്റെ ഭാര്യ വയസ്സ് (38)
സലീമ ഖാദറിന്റെ മകൾ വയസ്സ് (20)
മാളവിക രമേശാന്റെ സഹോദരി (15)
രതീഷ് കൂട്ടുകാരൻ വയസ്സ് (21)
രാജൻ തെങ്ങു കയറ്റം വയസ്സ് (39)
രമണി രാജന്റെ ഭാര്യ വയസ്സ് (34)
ശിവാനിസബ് അധികാരിവയസ്സ് (34)
രേഷ്മ രാജ ഗോപാൽ വയസ്സ് ( 44)
ഇടയിൽ കയറിവരുന്ന ചില കതപാത്രങ്ങൾക്ക് അത്ര പ്രസക്തിയില്ലാത്തതിനാൽ എന്റെ വഴികളിൽ അവരും ഇതിലെ കഥാപത്രമായി അവതരിച്ചു കൊണ്ടിരിക്കും..
അപ്പൊ തുടങ്ങാം രാഹുലിന്റെ വഴികളിലൂടെ
മോളെ ലേഖേ ദേ ആരാന്നറിയില്ല കുറെ നേരമായി ഫോൺ കിടന്നു കൂവുന്നു.
രാവിലെതന്നെ ഇതാരാ ഇങ്ങിനെ കിടന്നു കൂവാൻ .എന്നു പറഞ്ഞോണ്ട് ലേഖ അതായതു എന്റെ അമ്മ അടുക്കളയിൽ നിന്നും അകത്തേക്ക് വന്നു.
മോളെ ശ്രുതി ആ ഫോണെന്നു എടുത്തു നോക്കിക്കൂടെ നിനക്ക്
അതെങ്ങിനെ എല്ലാത്തിനും എന്റെ കൈ എത്തിയാലല്ലേ പറ്റു..
അമ്മേ ഞാൻ സ്കൂളിൽ പോകാൻ നില്കുകയാ വേണമെകിൽ വന്നെടുത്തു നോക്ക് ഞാൻ ഇറങ്ങി
എന്നു പറഞ്ഞോണ്ട് ശ്രുതി ബാഗും എടുത്തു പുറത്തേക്കിറങ്ങി. മോളെ കുടയെടുത്തോടി നി നല്ല മഴകാറുണ്ട്
ആ കൂടെയെല്ലാം എടുത്തു അച്ഛമ്മേ