ഇനി മാമി എന്നെ ശരിക്കും ഡ്രൈവർ ആക്കിയോ എന്നു.
അതിന് മാമി ചിരിച്ചോണ്ട് സോറിഡാ
വാ എന്നു പറഞ്ഞു വിളിച്ചു.
ഞാനും ഇറങ്ങി ചെന്നു.
അവിടെ മാമിയുടെ അച്ഛനും അമ്മയും പിന്നെ മാമിയുടെ അനുജത്തിയും (അനു അരവിന്ദ് 33 മീരജാസ്മിന്റെ തനി പകർപ്പ് എന്നു വേണമെങ്കിൽ പറയാം ) ഉണ്ടായിരുന്നു.
എന്താ രാഹുലെ കുറെ ആയല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്.
ഞങ്ങളെ ഒക്കെ മറന്നോ.
പഠനവും ക്ലാസും ഒക്കെ ആയി ബിസിയായി പോയി അനു ചേച്ചി
മാമറുണ്ടായിരുന്നപ്പോ അടിക്കടി മാമന്റെ കൂടെ വരുമായിരുന്നു. ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ..
ചേച്ചി പറഞ്ഞു ഡ്രൈവറുടെ ചുമതല നിനക്കാണെന്നു.
അത് കേട്ടു ഞാൻ മാമിയെ ഒന്ന് നോക്കി.
മാമി ചിരിച്ചോണ്ട് അനു ഇവനിപ്പോ വല്യ ആളായി പോയി നമ്മുടെ വീട്ടിലൊട്ടേക്കേ വരാൻ കുറച്ചിലാടി.
ഡ്രൈവറുടെ പണിയെടുക്കില്ലന്ന്.
അത് കേട്ടു അനുചേച്ചിയും അമ്മയും ചിരിച്ചു.
അമ്മ ദേ നിങ്ങൾ രണ്ടും കൂടെ ഇനി അവന്റെ നേരെ പോകണ്ട.
അവനിപ്പോ വല്യ കുട്ടിയായി അതുകൊണ്ടാ.
ആ പറഞ്ഞതിലും ഒരു കളിയാക്കലിന്റെ സ്വരം ഇല്ലേ എന്നെനിക്കു തോന്നി.
അവര് അങ്ങിനെയൊക്കെ പറയും മോനെ നിനക്കറിയില്ലേ നിന്റെ മാമിയെ അവൾക്ക് എപ്പോഴും ആരെയെങ്കിലും കളിയാക്കി കൊണ്ടിരിക്കണം മോനെ.
അത് കേട്ടപ്പോയാ അമ്മ കളിയാക്കിയതല്ല ശരിക്കും പറഞ്ഞതാണെന്ന് തോന്നിയത്.
എന്താടാ ഒന്നും മിണ്ടാതെ അല്ലേൽ വായ അടക്കാത്തത് ആണല്ലോ മാമന്റെ മോൻ..
ആ മോളെ അവന് കുടിക്കാനെന്തെങ്കിലും കൊടുക്ക് അവനെ കളിയാക്കി കൊണ്ടിരിക്കാതെ.
ആ അത് മറന്നെടാ നീ ഇരിക്ക് എന്നു പറഞ്ഞോണ്ട് മാമി അടുക്കള ലക്ഷ്യമാക്കി നടന്നു..
കുറച്ചു കഴിഞ്ഞു ഒരു കയ്യിൽ ജൂസും മറ്റേ കയ്യിൽ സ്നാക്സുമായി മാമി വന്നു.അതും കഴിച്ചോണ്ട് ജൂസും സിപ് സിപ്പായി കുടിച്ചോണ്ടിരിക്കുമ്പോഴാണ് മാമിയുടെ അച്ഛൻ അങ്ങോട്ട് വന്നത്.
(രവീന്ദ്രൻ വയസ്സ് 52 കോളേജ് പ്രൊഫസർ )
ആ രാഹുലെ നിന്നെ കുറെ ആയല്ലോ കണ്ടിട്ട്.
ക്ലാസ്സ് ഒക്കെ എങ്ങിനെ പോകുന്നു.
ആ കുഴപ്പമില്ല അച്ഛാ..