ഒന്നുമില്ല മാമി. ഭർത്താക്കന്മാർ ഗൾഫിൽ ഉള്ള ഭാര്യമാരുടെ വിഷമം തന്നെ…
ടാ നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും കേട്ടോ..
എന്റെ വിഷമം തേടി ഇറങ്ങിയേക്കുകയാണല്ലേ നീ.
മര്യാദക്ക് വണ്ടി ഓടിച്ചോ. എന്നു പറഞ്ഞോണ്ട് മാമി എന്നെ തല്ലാനായി കൈ പൊന്തിച്ചതും.
അമ്മേ എന്നു വിളിച്ചോണ്ട് മോള് മുന്നിലേക്ക് വന്നു.
അതോടെ പൊങ്ങിയ കൈ മാമി തായേക്കിട്ടു കൊണ്ടു.
എന്താ മോളെ.
ദേ അത് കണ്ടോ അവിടെ എന്തോ ഉത്സവം ആണെന്ന് തോന്നുന്നു.
നമുക്കൊന്ന് ഇറങ്ങി നോക്കിയാലോ.
ഇപ്പൊ നേരം ഇല്ലനാളെ നമ്മുടെ വീട്ടിനടുത്തും ഉത്സവം ആണ് അവിടെ പോയി കാണാം.
അത് കേട്ട് ഞാൻ.
അപ്പൊ അമ്മയെയും മോളും കൊണ്ടു തിരിച്ചു വരുന്നത് വരെ കാത്ത് നിൽക്കേണ്ടി വരുമോ ഞാൻ.
ആ വേണ്ടിവന്നാൽ നിൽക്കേണ്ടി വരും അല്ലാണ്ട് നിനക്കവിടെ പോയി മല മറിക്കാനൊന്നും ഇല്ലല്ലോ.
കിടന്നുറങ്ങാനല്ലേ..
അതേ ഞങ്ങൾ ആൺകുട്ടികൾക്ക് എന്തൊക്കെ കാര്യങ്ങൾ ഉണ്ടാകും അതൊന്നും നിങ്ങൾക്കറിയില്ലല്ലോ.
അതേ നിന്റെ മലമറിക്കൽ എന്താണെന്നു ഇപ്പോഴല്ലേ എനിക്ക് മനസ്സിലായെ.
കണ്ട പെണ്ണുങ്ങളെയും വായി നോക്കി നടക്കാനല്ലേ..
അതും ഒരു മാനസീക ഉല്ലാസം അല്ലേ മാമി.
ഏതു വായ് നോട്ടമോ.
ഹ്മ് അതിൽ എന്റെ മരുമോന്നു റാങ്ക് ഉറപ്പാ അമ്മാതിരി നോട്ടം അല്ലേ..
അത് കേട്ട് ഞാൻ ചിരിച്ചോണ്ട്. മാമിയെ നോക്കി.
ടാ വീടെത്തി എന്നു പറഞ്ഞോണ്ട് മാമി അങ്ങോട്ടേക്ക് കയറ്റിയിട്ടോ.
എന്നു പറഞ്ഞു.
ഒരു ദിവസം ഞാൻ കയറ്റി ഇടും എന്നു പതുക്കെ പറഞ്ഞത് മാമി കേട്ടു.
അതേ കയറ്റാൻ ഇങ്ങോട്ട് വാഎന്നു പറഞ്ഞോണ്ട് മാമി ഡോർ തുറന്നു ഇറങ്ങി പിറകിലൂടെ മോളും.
ഇറങ്ങിയതും മാമി നേരെ വീട്ടിനകത്തേക്ക് കയറി പോയി.
ഇങ്ങിനെ ഒരാൾ ഇവിടെ ഇരിപ്പുണ്ട് എന്ന ചിന്തയില്ലാതെ.
കുറച്ചു കഴിഞ്ഞു മാമി പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു .
സോറി മോനെ വീടെത്തിയോ സന്തോഷത്തിൽ ഇറങ്ങി ഓടിയതാടാ.
വാ നീ ഇറങ്ങി വായോ.
അതേ മാമിയുടെ പോക്ക് കണ്ടപ്പോ ഞാൻ കരുതി.