എന്നാ വാ പോകാം മാമി.
മോളെവിടെ അവളെ കണ്ടില്ലല്ലോ.
അവൾ മൊബൈലും പിടിച്ചു നില്കുന്നുണ്ടാകും.
ഏതു വണ്ടിയില പോകുന്നെ.
എതെങ്കിലും ഒന്നെടുത്തോ അല്ലേൽ വേണ്ട നീ വന്നതിൽ തന്നെ പോകാം.
ഇവിടുത്തെ വണ്ടി ഇനി കവറെല്ലാം മാറ്റി തുടച്ചു വരുമ്പോളേക്കും നേരം വൈകും.
ആ എന്നാൽ പോകാം മാമി.
രെജി മോളെ വാ പോകാം.
എന്തിനാ മാമി എങ്ങോട്ടാ എന്നൊന്നും പറഞ്ഞില്ലല്ലോ.
ആ അത് മറന്നെടാ എന്റെ വീട്ടിലേക്കു ആണ്. എന്റെ അനിയന്റെ കല്യാണതിന്നു പെണ്ണുകാണൽ ചടങ്ങിന് പോകുകയാ..
അവരവിടെ നിന്നും വിളിച്ചിരുന്നു.
ഞാനാണെങ്കിൽ നിന്നെയും കൂട്ടി വരാം എന്നു പറഞ്ഞായിരുന്നു.
ആ അതിനെന്താ പോകാം.
അപ്പോയെക്കും ഞങ്ങൾ കാറിൽ കയറി ബെൽറ്റ് എല്ലാം മുറുക്കി കഴിഞ്ഞിരുന്നു. മാമി ഇടതു വശത്തെ ഫ്രണ്ട് സീറ്റിൽ വന്നിരുന്നു കൊണ്ടു. ഇനി ഞാനായിട്ട് ആരെയും ഡ്രൈവർ ആക്കുന്നില്ല. എന്നുപറഞ്ഞോണ്ട് ഇടം കണ്ണിട്ടു എന്നെ നോക്കി. റെജിമോൾ പിറകിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു അവൾ പുറത്തേക്കു നോക്കി ഇരിക്കുകയാണ്
വണ്ടിയെടുത്തതും ഞാൻ മാമിയുടെ മുഖത്തേക്ക് നോക്കി.മാമിയുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല
ഇന്നെന്താ മാമി പഴയതിലും സുന്ദരി യായിട്ടുണ്ടല്ലോ
മാമി ഒന്ന് ഇളിച്ചോണ്ട് വണ്ടി നേരെ ഓടിക്കെടാ എന്നു പറഞ്ഞു കല്പിച്ചു.
വന്നതോ ലേറ്റ് ഇനി അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്കുകയാ
ഇതുപോലെ ഒരു പെണ്ണുകാണൽ ചടങ്ങിന് ഞാനും വന്നിരുന്നു ഓർമ്മയുണ്ടോ ആവോ.
ആ എനിക്കൊർമയുണ്ട് അന്ന് നീ കുഞ്ഞല്ലായിരുന്നോ പത്ത് വയസ്സ് എങ്ങാണ്ടോ അല്ലായിരുന്നോ..
അതേ ഞാൻ ആണ് മാമനോട് പറഞ്ഞെ ഇത് മതി മാമ ആന്റി ആയിട്ട്.
അത് വല്ലതും എന്റെ പുന്നാരമാമൻ പറഞ്ഞിരുന്നോ എന്തോ.
ആ അപ്പൊ നീയാണല്ലേ എന്നോട് ഈ മഹാപാപം ചെയ്തേ..
എന്നുപറഞ്ഞോണ്ട് മാമി എന്റെ തുടയിലെ മാംസം പറിച്ചെടുക്കുന്നപോലെ ഒരു പിച്ച്.
നല്ലോണം വേദനിച്ചു പോയി എനിക്ക് ഞാൻ ഒരു കൈകൊണ്ടു അവിടെ തടവി കൊണ്ടിരുന്നു..
എടാ വണ്ടി ശ്രദ്ധികെട എന്നു പറഞ്ഞോണ്ട് ആന്റി എന്നെ വഴക്ക് പറഞ്ഞു..