ഇക്ക : പറയുമെന്ന് തോന്നുന്നില്ല
ഞാൻ : ഞാൻ പൊയ് നോക്കട്ടെ
ഇക്കാ: വരുമ്പോ നീ പറ വിളിക്കണ്ട മെസേജ് അയച്ചാൽ മതി
ഞാൻ : ഇക്ക ഇപ്പോ എവിടെയാ
ഇക്ക : വേറൊരിടത്തു ആണ്
ഞാൻ : വീട്ടിൽ ആണോ ഇക്കയുടെ
ഇക്ക : അതൊക്കെ ഉണ്ട് ശെരി എന്നാ
ഇക്ക call കട്ട് ആക്കി
ഞാൻ പുറത്തേക്കു ഇറങ്ങി
അമ്മ ഹാളിൽ ഇരിപ്പുണ്ടായിരുന്നു നോക്കുമ്പോൾ പച്ചക്കറി അരിയുന്നു.
ഞാൻ : അമ്മേ അച്ഛൻ എവിടെ
അമ്മ : കമ്പനിയിലേക്ക് പൊയ് അവിടെ ജോലിക്കു വന്ന ആൾ ആരോ പൊയ് പകരം ആരെയോ നോക്കാൻ ഉണ്ടന്ന് പറഞ്ഞു പൊയ്
ഞാൻ : മ്മ് ഇന്നെന്താ കറി
അമ്മ : സാമ്പാർ
ഞാൻ,: ഉം
ഞാൻ തിരിഞ്ഞു നടന്നപ്പോൾ അമ്മ വിളിച്ചു
ഡാ നീയൊന്നു നിന്നെ
ഞാൻ : എന്താ
അമ്മ : നിന്നോടൊരു കാര്യം ചോദിക്കാൻ
ഞാൻ : എന്താ
അമ്മ : നിന്റെ ആ ഫ്രണ്ട് ആളെങ്ങനെ
ഞാൻ : ആര്
അമ്മ : അന്നു പറഞ്ഞില്ലേ fb ഫ്രണ്ടോ മറ്റോ ആള്
ഞാൻ : എന്തെ അമ്മക്ക് വല്ല മെസേജ് അയച്ചോ
അമ്മ : ഇല്ല ചോദിച്ചതാ
ഞാൻ : ഞാൻ ഓൺലൈൻ വഴി മിണ്ടി പരിചയപ്പെട്ടത് ഒരിക്കൽ സ്കൂളിൽ വന്നപ്പോ
അമ്മ : അത്രേ അറിയുള്ളു
ഞാൻ : ഉം
അമ്മ : അയാൾ ആണോ അന്നു നിന്നെ കൊണ്ട് പോയെ
ഞാൻ : ഉം ആൾടെ വണ്ടിയിൽ ആയിരുന്നു എന്നെ അവിടെ ഇറക്കി പൊക്കോളാൻ പറഞ്ഞു
അമ്മ : പിന്നെ നിന്നെ വിളിച്ചില്ലേ
ഞാൻ : വിളിച്ചു വീട്ടിൽ എത്തിയോ എന്നറിയാൻ
അമ്മ : എന്നിട്ട്
ഞാൻ : എത്തി എന്ന് പറഞ്ഞു
അമ്മ: പിന്നെ വിളിച്ചില്ലേ മെസേജ് അയച്ചോ
ഞാൻ : ഇല്ല എന്തെ
അമ്മ : ഒന്നൂല്ല പൊയ്ക്കോ
ഞാൻ : ഉം
ഞാൻ തിരിച്ചു റൂമിൽ പൊയ്