ഇക്ക : പേടിക്കണ്ട ഇത് ഞാനാ ജമാൽ ഒച്ചവക്കല്ലേ
അമ്മയുടെ കണ്ണുകൾ ഇക്കയെ സൂക്ഷിച്ചു നോക്കികൊണ്ട് ഇക്കയുടെ കൈ പിടിച്ചു മാറ്റി.
അമ്മ : നിങ്ങൾ എന്താ ഇവിടെ മര്യാദക്ക് ഇറങ്ങി പോ എങ്ങനെ നിങ്ങൾ ഇവിടെ വന്നു
ഇക്ക : അതൊക്കെ പറയാം ഇപ്പോ എനിക്ക് കിടക്കാൻ ഒരിടം വേണം അത് അത്യാവശ്യമാണ്
അമ്മ : ദേ എന്റെ ഭർത്താവ് ഇപ്പൊ വരും മോൻ അകത്തുണ്ട് ഞാൻ ഒച്ച വെക്കണ്ടേൽ വേഗം ഇറങ്ങി പോകോ
ഇക്ക : പ്ലീസ് നാളെ ഒരു ദിവസം കൂടി
അമ്മ : ഞാൻ ആളെ വിളിച്ചു കൂട്ടണോ അതോ ഇറങ്ങി പോകുമോ
ഞാൻ ആകെ പേടിച്ചു വേഗം അകത്തേക്ക് ഓടി ഇക്കയോട് കാര്യങ്ങൾ പറഞ്ഞു വേഗം പറഞ്ഞു വിടണം അച്ഛൻ വന്നാൽ എല്ലാം അവസാനിക്കും. ആകെ പ്രിശ്നം ആവും എന്ന് കരുതി ഞാൻ വീട്ടിലേക്കു ഓടി .
വീട്ടിൽ ചെന്നു ഫോൺ എടുത്തു ഞാൻ മെസേജ് അയക്കാൻ ടൈപ്പ് ചെയ്തു . പണ്ടാരം അപ്പോഴേക്കും ചാർജ് തീർന്നു ഫോൺ ഓഫായ്.
ഞാൻ വേഗം കുത്തിയിട്ട് ജനൽ വഴി പുറത്തേക്കു നോക്കി ശബ്ദം ഒന്നും കേൾക്കുന്നില്ല അമ്മ എന്തെടുക്കുവാ എന്താ വരാതെ എന്ന് ആധി കേറി ഒന്ന് പൊയ് നോക്കിയാലോ എന്ന് വിചാരിച്ചു ഞാൻ വേഗം ഹാളിലേക്ക് വന്നപ്പോഴാണ് ലാൻഡ്ഫോണിൽ cal വന്നത് അതെടുത്തപ്പോൾ അമ്മമ്മ ആയിരുന്നു. അമ്മയുടെ അമ്മ.
എന്താന്ന് അറിയാൻ ഞാൻ ചോദിച്ചു അമ്മ എവിടെ എന്ന് ചോധിച്ചപോൾ എന്തു പറയണം എന്നറിയാതെ ഞാൻ കുളിക്കാൻ കേറി എന്ന് പറഞ്ഞു.
അമ്മമ്മ ആണേൽ ഓരോ വിശേഷങ്ങൾ ചോദിക്കുവാന് എനിക്ക് ആണേൽ എന്ത് ചെയ്യണം എന്നറിയാതെ വട്ട് ആകുന്നു ഒന്ന് കട്ട് ചെയ്യാനും വയ്യാത്ത അവസ്ഥ ഓരോന്ന് ചോദിച്ചു ചോദിച്ചു അവിടെ അച്ചാച്ചനും അമ്മമ്മയും കുഞ്ഞേച്ചിയും ചേച്ചിയുടെ മോളും ഒക്കെ സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും സമയം അര മണിക്കൂർ കടന്നു.
ഞാൻ പിന്നെ വിളികാം എന്ന് പറഞ്ഞു വേഗം ഫോൺ വെച്ചിട്ട് പുറത്തേക്കു ചെന്നു .