കൂട്ടി കൊടുപ്പ് 10
Koottikoduppu Part 10 | Author : Love
[ Previous Part ] [ www.kkstories.com ]
ഇക്ക : ഞാൻ ഒരു സ്ഥലത്തു പെട്ടു കിടക്കുവാ
അമ്മ ‘+ഏതേലും വീട്ടിൽ കയറിയപ്പോ പിടിചിട്ടോ 🤭😂
ഇക്ക : ഒന്ന് പോടീ അങ്ങനെ ഒന്നുമില്ല
അമ്മ :പിന്നെ
ഇക്ക :ഞാൻ ഒരു സ്ഥലം വരെ വന്നതാ ഒരു ആവശ്യത്തിന്നി പക്ഷെ വന്നിട്ട് പെട്ടു താമസിക്കാനും സ്ഥലം ഇല്ലാണ്ട് വന്നു കയ്യിൽ കാശും തീർന്നു
അമ്മ : ഇനിയെന്ന ചെയ്യും
ഇക്ക : ഒരിടം കിട്ടി പക്ഷെ അവിടെ അവിടെന്നു ഉടൻ മാറണം കയ്യിൽ ആണേൽ പൈസയും ഇല്ല പ്രിശ്നം ആണ്
അമ്മ,: എന്നാ വീട്ടിലേക്കു പൊയ്ക്കൂടേ
ഇക്ക : പറ്റില്ലെടി വീട് അടുത്തല്ല പൊയ് വരാൻ പാടാണ് എന്റെ മുതലാളി
അമ്മ : അതിനിപ്പോ ഞാൻ എന്നാ ചെയ്യാനാ
ഇക്ക : നിന്റെ വീട്ടിൽ എങ്ങാനും പറ്റുമോ ഒരു ദിവസത്തേക്ക് മതിയെടി
അമ്മ : എന്റെ പൊന്നോ നടക്കില്ല ഇവിടെ ചേട്ടന് നാളെ ലീവ് ഉള്ളു
ഇക്ക : എന്തേലും ഒരു വഴി പറ നീ
അമ്മ : അതൊന്നും നടക്കില്ല മോൻ ആണേൽ എക്സാം ആയത്കൊണ്ട് സ്റ്റഡി ലീവ് ആണ്.
ഇത്രെയും ആയിരുന്നു അവർക്കുള്ളിലെ ചാറ്റ്
എന്റമ്മോ ഇനി ഇവിടെ ആണെന്ന് ഇക്ക എങ്ങനും അമ്മയോട് പറഞ്ഞാൽ തീർന്നു …
രാത്രി ഏതാണ്ട് 7മണി ആയിക്കാണും അമ്മ എന്നോട് പഴയ വിളക്ക് എവിടെ എന്ന് ചോദിച്ചു
ഈ രാത്രി എന്തിനാ വിളക്ക് എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ പറഞ്ഞു ചിലപ്പോ ആ സാധനങ്ങൾ വച്ച മുറിയിൽ എങ്ങാനം കാണും എന്ന് പറഞ്ഞു
അമ്മ അവിടേക്കു പൊയ് വിളക്ക് അനോഷിച്ചിട്ട് കാണാഞ്ഞിട്ട് ആവണം എന്നെ വിളിച്ചു. ഞാൻ ചെന്നു അതിനുള്ളിൽ കേറി മൂലയ്ക്ക് വച്ചിരുന്ന വിളക്ക് എടുത്തു കൊടുത്തു.