മോഡേൺ വൈഫിന്റെ കാമനകൾ 3 [Gowri]

Posted by

ഞാൻ ഗ്രീഷ്മക്ക് ഒരു ബുദ്ധിമുട്ടായി അല്ലെ…

ഹോ പയങ്കര ബുദ്ധിമുട്ടായി… ഒന്ന് പോയെ സാർ… സാർ ഇവിടെ ഇരിക്ക് കുറച്ചു നേരം.. ഞാൻ ഫാൻ ഇടാം

പാവം എന്റെ അച്ഛന്റെ പ്രായംകാണും.. ഞാൻ മനസ്സിൽ ഓർത്തു.

സാറിന്റെ വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്..

ഇപ്പോൾ ഒറ്റ തടി, ഭാര്യ മരിച്ചിട്ട് 11 വർഷം ആകുന്നു.. ഒരു മോളുണ്ട്.. ഇവിടെ ഐ ടി ഫീൽഡ് ആണ്.. സോഫ്റ്റ്‌വെയർ എഞ്ചിനീയർ..

മോൾ married ആണോ..

Yes, ഒരുത്തന്റെ കൂടെ ഇറങ്ങി പോയി… വർഷം 7 ആയി..

ആയോ കഷ്ടം… സാർ അവരെ പിന്നെ കണ്ടിട്ടില്ലേ..

ഇല്ല

അതെന്താ സാർ സ്വന്തം മോളല്ലേ.. ക്ഷമിക്കാമായിരുന്നില്ലേ.

ഞാൻ എങ്ങനെ ക്ഷമിക്കും, അതും ഒരു അന്യ മതക്കാരൻ.. അവളുടെ അമ്മ മരിച്ചു കഴിഞ്ഞ് ഞാൻ അവൾക്ക് വേണ്ടിയാ ജീവിച്ചേ.. ആ അവൾ എന്നെ ചതിച്ചില്ലേ..

ഇപ്പോൾ പിണക്കം മാറിയതുകൊണ്ടാണോ മോളെ കാണാൻ ബാംഗ്ലൂർ വന്നത്..

പ്രായമായിവരുവല്ലേ… ഞാൻ ചത്താൽ എന്റെ സമ്പത്യം ഞാൻ ആർക് കൊടുക്കാനാ.

അവളുടെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവിന്റെ പ്രമാണം അവർക്ക് കൊടുക്കാൻ വേണ്ടി വന്നതാണ്. അല്ലാതെ അവളെ കാണാൻ എന്റെ പട്ടി വരും.

സാർ വിഷമിക്കാതെ എല്ലാം ശരിയാകും

പിന്നെ അജി എപ്പോഴാണ് തിരിച്ച് ഡ്യൂട്ടി കഴിഞ്ഞ് വരുന്നത്. എനിക്ക് അജിയെ കാണേണ്ട വേറെ ഒരു ആവശ്യമുണ്ടായിരുന്നു.

അതെന്താ സാർ വേറെ ഒരു ആവിശ്യം.

അത് ഞാൻ നേരിട്ട് പറഞ്ഞോളാം..

ചേട്ടൻ എമർജൻസി ആയിട്ട് ഒരു മീറ്റിംഗ് മുംബൈയിൽ പോയേക്കുവാണ്. ഇന്ന് വരത്തില്ല.

നാളെ ഉച്ചക്ക് വരുമെന്ന പറഞ്ഞത്.

ഓ അത് ശരി. ഞാൻ രണ്ടു ദിവസം ഇവിടെ ഉണ്ട്

മോളെ കണ്ട് ഈ ഡോക്യുമെന്റ്സ് കൊടുക്കണം. പക്ഷേ എന്റെ കഷ്ടകാലം നോക്കണേ അവളുടെ ഭർത്താവിന്റെ ബ്രദറിന്റെ കല്യാണത്തിന് തെലുങ്കനായിൽ ഇതോ ഒരു സ്ഥലത്ത് പോയേക്കുവാ.. രണ്ടുദിവസം കഴിഞ്ഞ് ഇനി തിരിച്ചു വരു.

എന്റെ ഭാഗത്തും തെറ്റുണ്ട് നാട്ടിന്ന് പുറപ്പെട്ടപ്പോൾ അവളെ ഫോൺ ചെയ്യാൻ പറ്റിയില്ല. തോന്നിയില്ല എന്നുള്ളതാണ് സത്യം..

Leave a Reply

Your email address will not be published. Required fields are marked *