ഇതുകണ്ടാണ് ഉപ്പ വീട്ടിലേക്കു വരുന്നത്.
അവരുടെ തീറ്റ കണ്ടിട്ടാണോ എന്തോ ഉപ്പാക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..
നിനക്കിതു എന്താ അവർ പിള്ളേരാണെന്നെങ്കിലും വിചാരിക്കാം എന്നു പറഞ്ഞു ഉപ്പ ഉമ്മാനെ കളിയാക്കുന്നുണ്ടായിരുന്നു.
നിങ്ങളോ കൊണ്ടു വന്നു തരില്ല. എന്റെ മോൻ കൊണ്ടു വന്നു തന്നാൽ അതിനും കുറ്റം..
എന്നുപറഞ്ഞോണ്ട് ഉമ്മ ഉപ്പാനോട് തർക്കിച്ചു നില്കുന്നത് കാണാൻ നല്ല രസം..
ഞാനും സലീനയും അടുത്തിരുന്നു ചിരിക്കുന്നത് ഉപ്പ കാണുന്നുണ്ടായിരുന്നു..
അതെല്ലാം കഴിഞ്ഞു ഉപ്പ കുളിക്കാനായി പോയി ഞങ്ങളവിടെ ഇരുന്നു ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.
ഉപ്പ കുളിയെല്ലാം കഴിഞ്ഞു. വന്നു ഞങ്ങളുടെ കൂടെ കൂടി
കുറച്ചു നേരം കുറെ ഏറെ സന്തോഷം.
മക്കൾക്ക് ഉപ്പയെ കിട്ടിയാൽ പിന്നെ വേറെ ഒന്നും വേണ്ട.
ഉപ്പാക്കും അത് പോലെ അവരെ അടുത്ത് കിട്ടിയാൽ മതി..
ഞാനും ഉമ്മയും സലീനയും ഒരു ഭാഗത്തിരുന്നു ഞങ്ങളുടേതായ ചർച്ച.
ഇനിയെല്ലാരും വായോ എന്നു പറഞ്ഞു ഉപ്പ എഴുന്നേൽക്കുന്നതോടെ എല്ലാവരും ഭക്ഷണം കഴിക്കാനായി ഇറങ്ങും.
മോളെ നീയും ഇവനും കൂടെ പോയി അവളെ വിളിച്ചോണ്ട് വരണേ.
എന്നു പറയുന്നത് കേട്ടു.
ആ ഞങ്ങൾ പോയിക്കൊള്ളാം ഉപ്പ എന്നും പറഞ്ഞു സലീന.
മക്കൾ രണ്ടുപേരും ഉപ്പയുടെ കൂടെ പോയി കിടന്നു.
ഞാൻ മുകളിലേക്കും പോയി.
അടുക്കളയിലെ ജോലി യെല്ലാം തീർത്തു സലീന മുകളിലേക്കു വരുന്നതും കാത്ത് ഞാൻ കിടന്നു.
നിങ്ങൾ രണ്ടുപേരും വരുന്നില്ലേ എന്നു അവരോടു ചോദിക്കുന്നത് ഞാൻ മുകളിൽ നിന്നും കേട്ടു..
അവർ ഇവിടെ കിടന്നോട്ടെ മോളെ എന്നു ഉപ്പയും..
ഹ്മ് നിങ്ങളെ രണ്ടുപേരെയും ഇന്നുറക്കിയത് തന്നെ.
ഹോ അവര് നല്ല കുട്ടികളാ അല്ലേ മക്കളെ..
എന്നാ മോളു പോയി കിടന്നോ.
……….
റൂമിലേക്ക് കയറിയതും ഞാൻ പിറകിൽ നിന്നും അവളെ കെട്ടിപിടിച്ചോണ്ട് നിന്നു..
ഹോ പേടിച്ചു പോയി.
അല്ല എന്താ മോന്റെ ഉദ്ദേശം.
ഉദ്ദേശം എന്താണെന്ന് പറയണോ.
അതേ പറയണം എന്നാലല്ലേ അറിയൂ.
താ ഇത് തന്നെ എന്നു പറഞ്ഞോണ്ട് ഞാൻ എന്റെ അരക്കെട്ട് അവളുടെ ചന്തിയോട് അമർത്തി നിന്നു.