ഇക്ക വന്നു വാതിൽ തുറന്നു
ഞാൻ,: ഇപ്പോ ആരും ഇല്ല ഇക്ക പോയാലോ
ഇക്ക : ഡാ വണ്ടി ഇവിടെ ഇട്ടിട്ട് എങ്ങനെ പോകാൻ
ഞാൻ : അമ്മ അറിഞ്ഞാൽ പ്രിശ്നം ആവും അച്ഛൻ അറിഞ്ഞാൽ പിന്നെ തീർന്നു .
ഇക്ക : നീ പേടിക്കണ്ട അമ്മ അറിയാതെ നോക്കിയാൽ മതി അച്ഛൻ പിന്നെ ഇവിടെ ഇല്ലല്ലോ.
ഞാൻ : ഇപ്പോ ആണേൽ നല്ല സന്ദർഭം ആയിരുന്നു പോകാൻ
ഇക്ക, : നീ വല്ലോം കഴിച്ചോ എനിക്ക് നല്ല വിശപ്പുണ്ട്
ഞാൻ : നില്ക് ഞാൻ പൊയ് നോക്കട്ടെ
ഞാൻ പുറത്തിറങ്ങി വീട്ടിലേക്കു കേറി ചെന്നു മേശപ്പുറത്തു എനിക്ക് ആയി വച്ച ഫുഡ് എടുത്തു ഇക്കാക്ക് കൊടുത്തു.
ഞാൻ അകത്തു പൊയ് വേറെ ഫുഡ് കഴിച്ചു. വന്നു ഇക്ക കഴിച്ച പാത്രം എടുത്തു കഴുകി അടുക്കളയിൽ വച്ചു. ഞാൻ ഇക്കാടെ അടുത്തേക്ക് പൊയ്.
ഞാൻ : ഇക്ക എന്താ പരുപാടി
ഇക്ക : എന്തോന്ന് ചെയ്യാൻ വീഡിയോ കണ്ടൊക്കെ ഇരിക്കുന്നു.
ഞാൻ : സൗണ്ട് അധികം വെക്കല്ലേ പുറത്തോടെ ആൾ വന്നാൽ കേൾക്കും.
ഇക്ക : ഞാൻ ശ്രെദ്ധിച്ചോളാം
ഞാൻ: അടുത്ത പരുപാടി എന്താ സൺഡേ എന്ത് ചെയ്യും
ഇക്ക : പുറത്തു പോയാലോ
ഞാൻ,: പുറത്തു പോയാലും പിന്നെ രാത്രിയെ വരാൻ പറ്റു.
ഇക്ക : അതൊക്കെ എവിടേലും പൊയ് ഇരിക്കാം
ഞാൻ,: ഇക്കാക്ക് പേടി ഉണ്ടോ
ഇക്ക : നീ യിരുന്നു പേടിപ്പിക്കാതെ ഇരുന്ന മതി.
ഞാൻ, : മ്മ്
ഇക്ക : ഡാ എന്റെ മുണ്ട് ഒക്കെ മുഷിഞ്ഞു ഒന്ന് അലക്കണം
ഞാൻ :+അയ്യോ അത് എങ്ങനെ വേണേൽ ഞാൻ എൻറെ മുണ്ട് കൊണ്ട് തരാം പുറത്തു ഇറങ്ങുന്നത് റിസ്ക്ക് ആണ്.
ഞാൻ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോ
ഇക്ക : ഡാ ഒന്ന് കുളിക്കണം ആകെ വിയർപ്പാ
ഞാൻ : അമ്മ എങ്ങാനും വന്നാൽ
ഇക്ക : വേഗം കഴിയും നീ ഒന്ന് ശ്രെമിക്ക്