മോഡേൺ വൈഫിന്റെ കാമനകൾ 1 [Gowri]

Posted by

എപ്പോഴും ആ കൊച്ചിനെ ശെരിക്കും ബോധം ഒന്നും വന്നിട്ടില്ല..

ഞാൻ നേരെ എന്റെ റൂമിൽ പോയി ഒന്ന് കുളിച്ചു ഡ്രസ്സ്‌ ഓക്കേ മാറി താഴെ ഡൈനിംഗ് ടേബിളിൽ വന്നിരിന്നു..

അപ്പോഴേക്കും ഗ്രീഷ്മ എനിക്ക് കഴിക്കാൻ ചപ്പാത്തി ഉണ്ടാക്കി വച്ചിരുന്നു.

ചേട്ടാ ആ കൊച്ചിനെ കഴിക്കാൻ വല്ലതും കൊടുക്കണ്ടേ… വേണം ഇവിടെ കിടന്നു ചത്തുപോയാൽ നമ്മൾ ജയിലിൽ പോക്കും.. നീ കഴിക്കാൻ കൊടുത്തു നോക്ക്.. ശെരി ചേട്ടാ.. നല്ല ഷിണം കാരണം ഞാൻ പെട്ടന്നു ഉറങ്ങിപ്പോയി.. രാവിലെ ഗ്രീഷ്മ വിളിച്ചപ്പോൾ ആണ് എണീറ്റതു..

ചേട്ടായി ഇന്ന് ജോലിക്കൊന്നും പോകണ്ടേ… ഇന്ന് ഞാൻ ലീവ് എടുത്തു.. ആക്കെ ഒരു സുഖം ഇല്ലായിമ്മ..

അതൊക്കെ ഞാൻ ഇപ്പോൾ റെഡിയാക്കാം.. ചേട്ടൻ ബാത്‌റൂമിൽ പോയി ഫ്രഷാകു… ഇന്ന് നമ്മക്ക് ഒന്നിച്ചു കുളിക്കാം..

തുടരും…..

 

 

Leave a Reply

Your email address will not be published. Required fields are marked *