ജമാൽ :+അത്രയ്ക്കും സുന്ദരിയാണോ
ഞാൻ : സുന്ദരി ആണോന്നു ചോദിച്ചാൽ ആണ്
ജമാൽ : ആരെ പോലെയിരിക്കും
ഞാൻ : സിനിമ നടി നിഖില
ജമാൽ : എനിക്ക് അതൊന്നും അറിയില്ല ഒരു കാര്യം ചെയ് ഫോട്ടോ ഉണ്ടേൽ അയക്കു കാണാലോ.
ഞാൻ : ഫോട്ടോ ഒന്നും എന്റൽ ഇല്ല.
ജമാൽ : കാണാൻ ആട്ടോ അത് സാരല്ല
ഞാൻ : എന്നാൽ ശെരി നാളെ കാണാം good നൈറ്റ്
ജമാൽ : good night
പിറ്റേ ദിവസം എനിക്ക് good morning വന്നു ഞാനും തിരിച്ചു അയച്ചു.
ക്ലാസിൽ പോവാ വൈകിട്ട് കാണാം എന്ന് പറഞ്ഞു
പിന്നെ ബൈകിട്ടി ആയപ്പോഴാ വന്നേ ഉച്ചക്ക് ആണേലും ത്രിൽ ആയിരുന്നു.
ഞാൻ വന്നു വേഗം നെറ്റ് ഓണാക്കി മെസേജ് എടുത്തു നോക്കി ആൾ ഓൺലൈനിൽനില്ല ഉച്ചക്ക് പോയതാ
ഞാൻപോയി കുളിച്ച് ചായ കൂടിച്ചു വന്നു.
തുടരും…