ഞാൻ :ആരാ മനസിലായില്ല
ജമാൽ : ഹെലോ ഞാൻ ജമാൽ നാട്ടിൽ… താമസിക്കുന്നു
ഞാൻ : ഓക്കേ എനിക്ക് എന്തിനാ മെസേജ് അയച്ചത്
ജമാൽ : ഒന്ന് പരിചയപ്പെടാൻ ബുദ്ധിമുട്ടി ഉണ്ടോ
ഞാൻ : അങ്ങനെ ഇല്ല ആദ്യമായിട്ടാ ഇങ്ങനെ ഒരാൾ അയക്കുന്നത് ഇങ്ങോട്ട്
ജമാൽ : അതുശേരി ഇപ്പോ നമ്മൾ സുഹൃത്തുക്കൾ അല്ലെ
ഞാൻ : അതിനു നമ്മൾ സെരിക്കും പരിചയപെട്ടിട്ടില്ല കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലല്ലോ.
ജമാൽ : അതിനെന്താ ഞാൻ പറഞ്ഞല്ലോ എന്റെ പേര് നിന്റെ പേര് എന്താ എവിടെ സ്ഥലം
ഞാൻ : aryan
ജമാൽ : എന്താ ചെയ്യുന്നേ
ഞാൻ : പടിക്കുവാണ് +2
ജമാൽ : ആയോ ചെറിയ പയ്യൻ ആണല്ലോ ഞാൻ കരുതി പത്തു മുപ്പതു വയസു കാണുമെന്നു
ഞാൻ : ഏയ്യ് അത്രേം ഒന്നുമില്ല 18ആയി
ജമാൽ :എന്റെ മോന്റെ പ്രായം തന്നെ
ഞാൻ : ചേട്ടന് മോനുണ്ടോ എന്താ പേര് എവിടെ പഠിക്കുന്നത്.
ജമാൽ : അവൻ ഇപ്പോ ഡിഗ്രി ആയിട്ടുണ്ട് എന്റെ കൂടെ അല്ല അവന്റെ ഉമ്മാടെ കൂടെ ചെക്കൻ
ഞാൻ :+അതെന്താ നിങ്ങൾ ഒന്നിച്ചല്ലേ
ജമാൽ : അല്ല കെട്യോൾ വേറെ താമസം
ഞാൻ : പിരിഞ്ഞതാണോ
ജമാൽ : ഞാൻ കുറച്ചു കുടിക്കുന്ന ആളാ അവൾക്കു അത് ഇഷ്ടല്ല അത് തന്നെ
ഞാൻ : എന്നാ കുടി നിർത്തിക്കൂടെ
ജമാൽ : പെട്ടെന്ന് ഒഴിവാക്കാൻ പറ്റുന്നത് അല്ലാത്തത്കൊണ്ട് കുറച്ചു സമയം വേണം ഒഴിവാക്കി കൊണ്ടിരിക്കുവാ.
ഞാൻ : നല്ലത് എന്റെ അച്ഛനും കുടിക്കും പിന്നെ ഉറക്കം ആണ് ചിലപ്പോ ബഹളം ഉണ്ടാക്കും
ജമാൽ : മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്
ഞാൻ : അമ്മയും ഞാനും അച്ഛനും
ജമാൽ : നീ ഒന്നേ ഉള്ളോ
ഞാൻ : ഉം
ജമാൽ : അച്ഛൻ എങ്ങനെ നന്നായി കുടിക്കുമോ തല്ലാറുണ്ടോ
ഞാൻ : കുടിക്കും പക്ഷെ ബഹളം ആവും തല്ലില്ല
ജമാൽ : നീ നാട്ടിൽ എവിടെ