“ഓ അതിനെന്താ വായോ. തിരക്കില്ലെങ്കിൽ വായോ. ചായ കുടിച്ചിട്ട് പോകാം.”
അവൻ അവളെ അനുകമിച്ച് ഫ്ലാറ്റിൻ്റെ അകത്തേക്ക് കയറി. റൂമിൽ അവരുടെ കല്യാണ ഫോട്ടോയും അതുപോലെ തന്നെ അവരുടെ വേറെ കുറെ ഫോട്ടോയും ഒക്കെ ഭിത്തിയിൽ ഭംഗിയിൽ അറേഞ്ച് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. നടക്കുമ്പോൾ ആടി ഉലയുന്ന അവളുടെ നിതംബവും അതിനെ പൊതിഞ്ഞ് നീണ്ടുകിടക്കുന്ന അവളുടെ മുടിയും അവളെ കൂടുതൽ സുന്ദരി ആക്കി. ഹാളിൽ തങ്ങളുടെ ഫോട്ടോ നോക്കി നിൽക്കുന്ന അലക്സിന് ചായ ഗ്ലാസ് കൈമാറി കൊണ്ട് സേതു പറഞ്ഞു.
“ഇതാണ് എൻ്റെ കെട്ടിയോൻ. അത് കല്യാണം കഴിഞ്ഞ് എടുത്തത് ആണ്. ഒരുപാട് ആയിട്ടില്ല.6 മാസം , വർകിനോട് ഇത്തിരി ആത്മാർത്ഥത കൂടുതൽ ആണന്നെ ഉള്ളൂ ആള് നല്ല കമ്പനി ഒക്കെ ആണ്..”
*ഞങൾ തമ്മിൽ കണ്ടിട്ടുണ്ട് നിമിഷ പരിചയപ്പെടുത്തിയത് ആണ്…*
“ആഹാ അത് കൊള്ളാം.. എന്നിട്ടാണോ ഇത്ര കാര്യമായിട്ട് നോക്കാൻ”
*അതിന് ഞാൻ നോക്കിയത് അവനെ അല്ല. ആ ഫോട്ടോയിൽ കാണുന്ന പെണ്ണിനെ ആണ്.. തനിക്ക് സാരി നന്നായി ചേരുന്നുണ്ട് കേട്ടോ.*
മറ്റൊരാൾ അങ്ങനെ പറഞ്ഞപ്പോൾ സേതുവിൻ്റെ മുഖം നാണം കൊണ്ട് ചുവന്നു. അവനെ ഒന്ന് ഇളിച്ച് കാണിച്ചിട്ട് അവൾ പറഞ്ഞു.
“അത്രക്ക് ഒന്നുമില്ല എന്ന് എനിക്കറിയാം, വെറുതെ ആളെ കളിയാക്കല്ലെ മാഷേ ”
*ആ എന്നാ വേണ്ട . നിന്നെ കാണാൻ ഭംഗി ഇല്ല. സാരി ഒക്കെ ഉടുത്തേക്കുന്നത് കണ്ടാലും മതി. *
സേതു അവനെ ഒന്ന് കടുപ്പിച്ച് നോക്കി.
*നല്ലത് പറഞാൽ അംഗീകരിക്കില്ല , എന്നിട്ട് ഇങ്ങനെ തുറിച്ച് നോക്കിയിട്ട് കാര്യമുണ്ടോ?..
അലക്സ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.
*ഞാൻ വെറുതെ പറഞ്ഞതല്ല. നിന്നെ സാരിയിൽ കാണാൻ നല്ല രസമുണ്ട്.എന്ന് വെച്ച് ഇങ്ങനെ കാണാൻ കൊള്ളില്ല എന്നല്ല.പക്ഷേ സാരിയിൽ കണ്ടപ്പോൾ എന്തോ ഒരു പ്രത്യേകത.ഇടക്ക് ഷോപ്പിൽ വരുമ്പോൾ സാരി ഒക്കെ ഉടുത്ത് വന്നൂടെ?…….രണ്ടുപേരും ഒന്നും മിണ്ടാതെ കണ്ണിൽ തന്നെ നോക്കി അങ്ങനെ നിന്ന്. പെട്ടന്ന് അലക്സ് പറഞ്ഞു..ഇനി നിന്നാൽ സമയം പോകും സോ ഞാൻ പോകുവാ നാളെ കാണാം*