സീൻ- മൂന്ന്
ഡൈനിംഗ് ടേബിളിൽ , അടുത്തിരിക്കുമ്പോൾ മഞ്ജിമ സച്ചുവിനെ നോക്കി……
ഇടതു കൈ മടിയിൽ വെച്ച് , വലം കൈ കൊണ്ട് ഭക്ഷണം കഴിക്കുകയാണ്…
ഇടതു കൈ അല്പം ഉയർന്നാണിരിക്കുന്നത്…
ഇത് താഴത്തില്ലേ………?
അന്തരംഗത്തിൽ ചിരിയോടെ മഞ്ജിമ, ഓർത്തു..
അവൾ , ആരും കാണാതെ തന്റെ ഇടം കൈ കൊണ്ട് അവന്റെ കൈ തട്ടിക്കളഞ്ഞു…
സച്ചു മുഖമുയർത്തിയതും അവൾ ദൃഷ്ടികൾ മാറ്റി……
അവൾ ഒരു നൊടി കഴിഞ്ഞ്, അവനെ നോക്കിയതും അവൻ തന്നെ തന്നെ നോക്കിയിരിക്കുന്നതു കണ്ടു…
ഇരുവരുടെയും മിഴികൾ ഒന്നിടഞ്ഞു…
സീൻ – നാല്
കോമൺ ബാത്റൂമിനടുത്തുളള വാഷ് ബേസിനിൽ നിന്ന് മുഖവും വായും കഴുകി സച്ചു തിരിഞ്ഞതും ചുമലിൽ ടർക്കി വന്നു വീണു…
മേമ…….!
“” ശരിക്കും കുലുക്കി കഴുകിയിട്ട് വന്നാൽ മതി… …. “
അവൻ അന്തിച്ചു നിന്നതും അവൾ ചിരിച്ചു കൊണ്ട് കൂട്ടിച്ചേർത്തു…
“” വായ………..””
സച്ചു ടവ്വലെടുത്തു മുഖം തുടച്ചതും ടി.വിയിൽ നിന്ന് ക്ലോസപ്പിന്റെ പരസ്യം കേൾക്കാമായിരുന്നു……
അവൻ ബാത്റൂമിലേക്ക് കയറി…
തിരികെ ഇറങ്ങുമ്പോൾ , അമ്മയുടെ നടുവിൽ തള്ളിക്കൊണ്ട് നന്ദു ഹാളിലൂടെ പോകുന്നതു കണ്ടു…
ടി.വിയിൽ ഏതോ പഴയകാല ചലച്ചിത്രമായിരുന്നു……
അവൻ ഹാളിലേക്ക് വന്നതും സെറ്റിയിലിരുന്ന മഞ്ജിമ അവനേയും ടി.വിയിലേക്കും മാറി മാറി നോക്കി…
“” ശുഭം……..!!””
സച്ചു ടി.വി സ്ക്രീനിൽ കണ്ടത് വായിച്ചു……
ചലച്ചിത്രം കഴിഞ്ഞിരിക്കുന്നു…….
സീൻ- അഞ്ച്……
മേമയോട് ചേർന്നു കിടക്കാൻ മടിച്ച്, സച്ചു കട്ടിലിന്റെ ഓരത്തായിരുന്നു……
ഛെ… !
നാണക്കേട്…….!