ഡോണയുടെ സുവിശേഷം
Donayude Suvishecham | Author : Benhar
ഇതു ഡോണയുടെ കഥ ആണ്. ഡോണ ജനിച്ചത് ഒരു ആംഗ്ലോ ഇന്ത്യൻ ഫാമിലിയിൽ ആണ് ആ കാലത്തു പച്ച പരിഷ്കാരികൾ ആയിരുന്ന അവളുടെ അപ്പനും അമ്മയും അവൾക്കു ഡോണ എന്ന പേരിട്ടു.
ചെറുപ്പത്തിലേ തന്നെ അത്യാവശ്യം മോഡേൺ ആയിട്ട് ആണ് അവൾ വളർന്നത്. അവളുടെ പ്രായം കവുമാരം ആയപ്പോളേക്കും കുട്ടി ഉടുപ്പ് ഇട്ടു നടക്കുന്ന ഡോണയുടെ മേത്തു ആ നാട്ടിലെ ഒരുപാട് ചെറുപ്പക്കാരുടെ കണ്ണു പതിഞ്ഞിരുന്നു.
ഡോണയും അതു ആസ്വദിച്ചിരുന്ന. വരി വരി ആയി കാമുകമാർ അവളുടെ മുന്നിൽ ക്യു നിന്നു. ഡോണക്ക് അവിരെ ഒക്കെ അവളുടെ പുറകെ ഇട്ടു കറക്കുന്നത് വെല്യ ഇഷ്ട്ടം ആയിരുന്നു
പുറകെ നടക്കുന്ന എല്ലാവരുടെ ലക്ഷ്യം അവളെ വിഴുത്തുക എന്നു മാത്രം ആയിരുന്നില്ല. അതിൽ അവളെ മൊതലെടുക്കണം എന്നു ഉള്ളവരും ഉണ്ടായിരുന്നു. പലരും അതിനു ശ്രേമിച്ചു എങ്കിലും ഡോണ അതിൽ നിന്നു എല്ലാം ഒഴിഞ്ഞു മാറി അവിരെ വട്ടം കറക്കി കൊണ്ടിരുന്നു.
അങ്ങനെ മുന്നോട്ട് പോകുമ്പോൾ ആണ് ഡോണയിൽ സണ്ണിയുടെ കണ്ണു പതിയുന്നത്. ചെറുപ്പത്തിന്റെ തുടുപ്പിൽ നടക്കുന്ന ഡോണയെ കണ്ടു സണ്ണി വല്ലാണ്ട് ആകർഷിച്ചു.
ആ കാലത്തു ഡോണയുടെ പുറകെ നടക്കുന്നവരിൽ കാണാൻ ഏറ്റവും സുന്ദരൻ സണ്ണി ആയിരുന്നു. ആദ്യം ആദ്യം എല്ലാവരെയും പോലെ സണ്ണിയെയും അവൾ പുറകെ കറക്കി. ഡോണ ആണെങ്കിൽ അവനെ കാണുമ്പോൾ ചെറിയ ചിരി എല്ലാം ചിരിച്ചു അവനെ മയക്കി.
ഇതൊക്കെ ആണെങ്കിലും സണ്ണിയെ ആദ്യം കണ്ടപ്പോള് തന്നെ തന്റെ പുറകെ ഒളിപ്പിച്ചു നടക്കുന്ന കാമുകൻ മാരിൽ നിന്നും വ്യത്യസ്തൻ ആണ് എന്നു അവൾക്കു ആദ്യമേ തോന്നിയിരുന്നു. താടിയും മീശയും എല്ലാം വെച്ചു ഒരു പ്രേത്യേക പവുരുഷം ആയിരുന്നു സണ്ണിയെ കാണാൻ.
ആദ്യം സണ്ണിയെ കുറിച്ചു ഡോണക്കു വലുതായിട്ട് ഒന്നും അറിയില്ലായിരുന്നു. സണ്ണിയെ അവൾ എല്ലാ ദിവസവും പഠിക്കാൻ പോകുമ്പോൾ കാണും പിന്നെ തന്റെ പുറകെ നടക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ആളുo കാണാൻ സുന്ദരനും സണ്ണി ആയതു കൊണ്ട് ആ ഒരു ബഹുമാനം അവൾ അവനു കൊടുത്തിരുന്നു.