വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

Posted by

മടിയാവുന്നെടാ…

മടിയൊക്കെ പിനെ ചെല്ല് ചെന്ന് റെഡി യായിക്കെ

മ്മ്… പോയി ഭക്ഷണം കഴിച്ചോ എന്നിട്ട് പോയാൽ മതി

മ്മ്… നീയും കഴിച്ചിട്ട് പോ…

മ്മ്…ശെരി ഞാൻ കുളിക്കട്ടെ

ഞാൻ വരണോ…

(കള്ള ചിരിയോടെ)എന്തിന്…

ചുമ്മാ ഒരു കൂട്ടിന്… ഞാൻ നല്ല കുട്ടിയായി നോക്കിയിരുന്നോളാം

എന്നാ താത്താന്റെ നല്ല കുട്ടി പോയി എന്തേലും കഴിക്ക് അപ്പോയെക്കും താത്ത റെഡിയാവട്ടെ

അപ്പൊ ശെരിക്കും വരണ്ടേ

ഇപ്പൊ വരണ്ട ഇപ്പൊ താത്താന്റെ മോൻപോയി എന്തേലും കഴിക്ക് നേരിട്ട് വരുമ്പോ താത്ത മോനേ ബാത്‌റൂമിലും ബെഡ്‌റൂമിലും എല്ലാം കൂടെ നിർത്താം മോനൂന് വേണ്ടതൊക്കെ തരാം ഇപ്പൊ നല്ലകുട്ടിയായി പോയി ഭക്ഷണം കഴിച്ചേ

(ചിരിയോടെ)ശെരി ഇത്താത്താ…

(അവളെനെ നോക്കി)ഉംംംംംംംമ്മ (ചെറിയ ചിരിയോടെ)പോയി ഭക്ഷണം കഴിച്ചിട്ട് പോ

മ്മ്… ഉംംംംംംംമ്മ

ഫോൺ കട്ട്‌ ചെയ്ത് ഒരു വണ്ടിയുടെ ചാവിയുമെടുത്ത് കിച്ചനിലേക്ക് നടന്നു

കിച്ചണിൽ ദിവ്യ ഒഴികെ എല്ലാരും ഹാജരുണ്ട്

ദിവ്യ എവിടെ

തലവേദനയാണ് ഇത്തിരി കഴിഞ്ഞു വരാമെന്ന് പറഞ്ഞു കിടക്കുകയാണ്

മ്മ്…

തേൻമൊഴി : സാൻവിച്ച് കഴിക്കില്ലേ

മനുഷ്യന്മാർ തിന്നുന്നതെന്തും തിന്നും

ചന്ധിനി : അപ്പൊ പാമ്പിനേം തിന്നുമോ

വേണ്ടിവന്നാൽ പാമ്പിനെ മാത്രമല്ല നിനേം തിന്നും

പെട്ടന്ന് ഒരു സാൻവിച്ചും തിന്ന് വണ്ടിയിൽ ചെന്നുകയറി സ്റ്റാർട്ടിങ്കിൽ ഇട്ടുവെച്ചു

അല്പസമയം കഴിഞ്ഞതും ഫോൺ റിങ് ആയി

ഹലോ…

അസ്സലാമുഅലൈക്കും

വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്

വണ്ടിയെടുക്ക്

ഷെഡിൽ നിന്നും റേൻഞ്ച്റോവർ ഡിഫന്റർ പുറത്തേക്ക് ഇറക്കി

അല്പസമയം കൊണ്ട് പർദ്ദ ധരിച്ച സ്ത്രീ വണ്ടിയിലേക്ക് വന്നു

അസ്സലാമു അലൈകും

വ അലൈകും അസ്സലാം റഹ്മതുമുള്ളാഹ്

പാസ്പോർട്ടും പേപ്പറും എല്ലാം എടുത്തില്ലേ

എടുത്തു മേഡം

ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്

ലൊക്കേഷൻ ഓൺ ചെയ്തുകൊണ്ട് വണ്ടിയെടുത്തു

മേഡവും ഞാനും സംസാരിച്ചുകൊണ്ടിരുന്നു

അവിടെ ചെന്ന് വണ്ടി നിർത്തി ഒത്തിരിപേർ പേപ്പറും പിടിച്ച് കാത്തിരിക്കുന്നത് കണ്ടു എന്നെ വെളിയിൽ നിർത്തികൊണ്ട് മേഡം അകത്തേക്ക് പോയി പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് തിരികെ വന്നു

പോവാം…

എന്തുപറ്റിമാം… എന്തെങ്കിലും പ്രശ്നമുണ്ടോ…

ഇല്ല ഐഡി കിട്ടി ഇനി ഡ്രൈവിംഗ് സ്കൂളിൽ പോവാം ലൊക്കേഷൻ അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *