വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

Posted by

അഫീ… ഇവൾക്ക് ബോധമില്ല

അത് സാരോല്ല മുഖത്തിത്തിരി വെള്ളം തളിച്ചാൽ ബോധം തെളിഞ്ഞോളും ഇത്തിരി ഉപ്പും പഞ്ചസാരയുമിട്ട് വെള്ളം കൊടുത്തേക്ക് ക്ഷീണം കുറയും

അവളെ ഒന്ന് നോക്കിയ ശേഷം ബാത്‌റൂമിൽ പോയി കുളിച്ചിറങ്ങി വന്നു ഗ്യാസിനടുത്തേ ഷെൽഫിൽ നിന്നും കിട്ടിയ ഉപ്പും പഞ്ചസാരയും എടുത്ത് ഒരു ഗ്ലാസിലിട്ട് കലക്കി ഒരു കപ്പ്‌ വെള്ളവുമായി അവളുടെ അരികിൽ ചെന്ന് വെള്ളം അവളുടെ മുഖത്ത് തളിച്ചു

കണ്ണ് തുറന്നതും തന്റെ മൂത്രത്തിൽ കിടക്കുന്നിടത്തുനിന്നും അവൾ മെല്ലെ എഴുന്നേറ്റതും അവൾക്ക് കൈയിലെ ഗ്ലാസിലെ വെള്ളം നൽകി ടേബിളിലെ ട്രെ യുടെ മൂടി തുറന്ന് ഈത്തപ്പഴം ബദാം കശുവണ്ടി എന്നിവയെടുത്ത് അവൾക്ക് കൊണ്ട് കൊടുത്തു

അത് കഴിച്ചു കഴിഞ്ഞ അവളെ നോക്കി

പോയി കുളിക്ക് എന്നിട്ട് പോയുറങ്ങിക്കോ അവൾ പതിയെ എഴുന്നേറ്റു വേച്ചു വേച്ചു ബാത്‌റൂമിലേക്ക് നടന്നു

ബാത്‌റൂമിൽ ചെന്ന് ക്ലോറെക്സും ലിക്ഡ്സോപ്പും മോപ്പും ബകറ്റുമെടുത്ത് അവൾ മൂത്രമൊഴിച്ചിടത്ത് ഒഴിച്ച് മോപ്പ് ഇട്ട് ഒരുവട്ടം തുടച്ചു

അഫി : പണിയായി അല്ലേ…

മ്മ്…

സാരോല്ല ഇപ്പൊ അത് മതി നാളെ അവളെക്കൊണ്ട് തന്നെ ക്ലീൻ ചെയ്യിച്ചോ

മ്മ്…

മോപ്പ് ബകറ്റിലേക്കിട്ട് കൊണ്ടുവെച്ചു

അല്പസമയം കൊണ്ട് കുളിച്ചിട്ട് ആടി ആടി ബാത്‌റൂമിൽ നിന്നും വെളിയിൽ വന്നു ഡ്രെസ്സെടുത്തിടുന്നതിനിടയിൽ

ഇപ്പൊ വയ്യടാ കാലത്ത് ഞാൻ വന്ന് ക്ലീൻ ചെയ്തിട്ടോളം

ശെരിയെടീ…

കാലുകൾ അകത്തിപിടിച്ചുകൊണ്ട് നടന്ന അവൾ പുറത്തിറങ്ങിക്കഴിഞ്ഞു ഞാൻ ഡോർ ലോക്ക് ചെയ്ത് ഫോണുമെടുത്ത് വന്നുകിടന്നു

നല്ല ദേഷ്യമുണ്ടല്ലേ അവളോട്

എന്തേ

തോന്നി… സാധാരണ ഹാർഡ് ആയിട്ട് ചെയ്യുമ്പോഴും ചെറിയൊരു സോഫ്റ്റ്നസ്സ് ഉണ്ടാവുന്നതല്ലേ മാത്രോമല്ല മുഖത്ത് ദേഷ്യമല്ലാതെ ഒരു വികാരോം കണ്ടുമില്ല

അവളെ നോക്കി ചിരിച്ചു

പൊന്നൂസേ…

മ്മ്…

വാ… വന്നേനെ കെട്ടിപിടിച്ചു കിടക്ക് അവൾ ഇരു കൈകളും നീട്ടി വിളിച്ചു

അവളെ നോക്കികൊണ്ട് ഒരു തലയിണ എടുത്ത് കെട്ടിപിടിച്ചു അവളും ഒരു തലയിണ നെഞ്ചോട് ചേർത്തുപിടിച്ചു

കൊതിയാവുന്നിക്കാ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ

ഉംംംംംംംമ്മ

ഉംംംംംംംമ്മ

കുഞ്ഞൂ…

മ്മ്…

മൂളല്ലേ പെണ്ണേ എനിക്കെന്തേലുമൊക്കെ തോന്നും

Leave a Reply

Your email address will not be published. Required fields are marked *