വധു is a ദേവത 41 [Doli]

Posted by

അമ്മ : ഒച്ച താത്തടി 😡

ശ്രീ : 😳😨

അമ്മ : ഒറ്റൊന്ന് തരും എനിക്ക് നിന്നെ അടിക്കാനും മടി ഒന്നും ഇല്ല…. കേട്ടല്ലോ

ശ്രീ : 😨സോറി 🙄 . . .

അങ്ങനെ രാത്രി ആയി…

പപ്പ വന്നു… പിന്നെ അമ്മ പപ്പ കേശു കുട്ടു അമ്മു ഞാൻ ഞങ്ങള് പൊറത്ത് പോയി ഫുഡ് ഒകെ കഴിച്ചിട്ട് വന്നു….

അമ്മ : അതെ കാലത്ത് എത്ര മണിക്ക് പോണ്ടേ

പപ്പ : നമ്മക്ക് നേരത്തെ അങ്ങ് പോവാ…തറവാട്ടില് പോയി ഗണേശനേം ആരതിയേം കൂടെ കൂട്ടിക്കൊണ്ട് പോവാ….

ഞാൻ : അല്ല പപ്പ അമ്പലത്തില് ഉത്സവം എന്നാ

പപ്പ : ഡിസംബറില്…

ഞാൻ : ഇപ്രാവശ്യം വല്യമ്മാമാമനും അമ്മായിയും ഒക്കെ കാണും….

പപ്പ : വരട്ടെ… ഇഷ്ട്ടം പോലെ സ്ഥലം ഒണ്ടല്ലോ പിന്നെന്താ….

രാത്രി പതിനൊന്നര ഒക്കെ ആയപ്പോ രണ്ട് കാറില് ആയിട്ട് അവരൊക്കെ വന്നു….

കൈയ്യില് വലിയ ഒരു കേക്കും പിടിച്ച് ശ്രീ ഉള്ളിലേക്ക് വന്നു…

അച്ചു : കേശു ടാ 😊

കേശു : അച്ചു ചേട്ടൻ ആണോ

അച്ചു : ഹാ 😂… നീ ഡോൺ ആണെന്ന് കേട്ടു…

സംസാരിച്ച് സംസാരിച്ച് ടൈം ആയി

പണ്ട്രണ്ട് മണിക്ക് നന്ദൻ പോയി കേക്ക് കൊണ്ട് വന്നു….

എല്ലാരും ചുറ്റും നിന്ന് ക്ലാപ്പ് ചെയ്തു

അമ്മു എന്റെ ഇടുപ്പിൽ കൈ ചുറ്റി നിന്നു…

ഞാൻ : താങ്ക്സ് താങ്ക്സ് എല്ലാർക്കും… പിന്നെ അമ്മ പപ്പ thanks for this lifetime settlement 😂

അമ്മു : 😝

നന്ദൻ : നീ എന്തെങ്കിലും പറ ഡീ

അമ്മു : കണ്ണൻ പറഞ്ഞ പോലെ താങ്ക്സ്… So much happened in this one year ചെലത് നല്ലതും ഒരുപാട് മോശവും

അമ്മൂന്റെ കണ്ണ് കലങ്ങി ഒച്ച എടറി…

അമ്മു എന്റെ നെഞ്ചില് മുഖം അമർത്തി

ഞാൻ : ഏയ്‌…. നൊ നൊ

Leave a Reply

Your email address will not be published. Required fields are marked *