ആദി : അതൊക്കെ പോയി അമ്മേ ഗുളികയും കിട്ടി
വേറെ വല്ലതും പറ്റിയോ അമ്മ രൂപയുടെ മുഖം പരിശോധിച്ചു പെട്ടെന്നാണ് രൂപയുടെ കവിളിലെ പല്ലിന്റെ പാട് അമ്മ കണ്ടത് അത് കണ്ട അമ്മ രൂപയെ അടിമുടി ഒന്ന് നോക്കി ശേഷം പതിയെ ആദിയെ ആദിയേയും
ആദി : 🙄
അമ്മ : ഇന്നലെ രണ്ടാളും നന്നായി ഉറങ്ങിയോ
ആദി : പിന്നെ ഉറങ്ങാതെ.. അമ്മ എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നെ
പെട്ടന്നാണ് രൂപ ഒരു കോട്ടു വാ ഇട്ടത്
അമ്മ : നന്നായി ഉറങ്ങിയെന്ന് മനസ്സിലായി ആദി റൂമിൽ പോയി കിടന്നോ രൂപേ വാ നമുക്ക് കിച്ചണിലോട്ട് പോകാം.. എന്താടാ നിന്നോട് പോകാൻ പറഞ്ഞത് കേട്ടില്ലേ
ഇത് കേട്ട ആദി തന്റെ റൂമിലേക്ക് പോയി രൂപ അമ്മയോടൊപ്പം കിച്ചണിലേക്കും
അമ്മ : അവൻ ഇന്നലെ നിന്റെ കൂടെയാ കിടന്നത് അല്ലെ
രൂപ : അല്ല അമ്മേ… അവൻ…
അമ്മ : കള്ളം പറയണ്ട നിന്റെ മുഖം കണ്ടാൽ അറിയാം പിന്നെ നിന്റെ നടത്തവും…
രൂപ : അമ്മേ ഞാൻ…
അമ്മ : ഞാൻ ഇന്നലെ തന്നെ വരേണ്ട തായിരുന്നു എല്ലാം എന്റെ തെറ്റാ നിങ്ങളെ ഒറ്റക്ക് നിർത്താൻ പാടില്ലായിരുന്നു
രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
അമ്മ : നീ എന്തിനാ കരയുന്നെ ഞാൻ നിന്നെ വഴക്ക് പറഞ്ഞതല്ല… ഉം പോട്ടെ നിങ്ങള് അബദ്ധം ഒന്നും കാണിക്കാതിരിക്കാനാ ഞാൻ ഓരോന്ന് പറയുന്നെ നിങ്ങള് വലിയ കുട്ടികൾ അല്ലേ എന്തെങ്കിലും പറ്റിപോയാൽ പിന്നെ…
രൂപ : സോറി അമ്മേ… ഞാൻ..
അമ്മ : സോറി ഒന്നും പറയണ്ട ഇതൊക്കെ നിങ്ങളുടെ പ്രായത്തിന്റെ കുഴപ്പമാ ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ നോക്കണം മനസ്സിലായൊ പഠിത്തം കഴിഞ്ഞ ഉടനെ നിങ്ങളുടെ വിവാഹം നടത്താം അതുവരെ മോള് വേണം അവനെ നിയന്ദ്രിക്കാൻ അപ്പോഴേക്കും ഒരു കുഞ്ഞിനെയൊക്കെ നോക്കാനുള്ള പക്വത നിങ്ങൾക്കാകും എനിക്ക് ഇതൊന്നും അവനോട് പറയാൻ പറ്റില്ല അതാ മോളോട് പറയുന്നെ ഇതിന്റെ പേരിൽ വിഷമിക്കുകയൊന്നും ചെയ്യരുത്