“കൃഷി കോപ്പ് എന്നെ കൊണ്ട് ഒന്നും…”
“ഉം പിന്നെ സാറിനെ ഇനി വെറുതെ വിളിച്ചു ബുദ്ധിമുട്ടിക്കരുത് അല്ല അങ്ങനെ എപ്പോഴും വിളിക്കാനും പറ്റില്ല ഇവിടെ അങ്ങനെ മൊബൈൽ റേഞ്ച് കിട്ടാറില്ല ”
“മൊബൈൽ റേഞ്ചും ഇല്ലേ… അപ്പോൾ എനിക്കിട്ട് കരുതി കൂട്ടി പണിഞ്ഞതാണല്ലേ ”
“പിന്നെ ചിലവിന്റെ കാര്യം ഇവിടെയുള്ള കാര്യങ്ങൾ നന്നായി നോക്കിയാൽ നല്ലൊരു തുക മാസം ഉണ്ടാക്കാൻ പറ്റും അത് കൊണ്ട് ജീവിക്കുക എന്നാൽ ഞാൻ പോകുവാണ് ”
ഇത് കേട്ട അഖിൽ നിലത്ത് ആഞ്ഞു ചവിട്ടിയ ശേഷം വീട് ലക്ഷ്യമാക്കി നടന്നു
***************-*************
രണ്ട് വ്യത്യസ്ഥ കഥകളിലൂടെ അജാസും അഖിലും തിരികെ എത്തുന്നതാണ്❤❤
ഇനി എപ്പോഴത്തെയും പോലെ ഒരു ബ്രേക്ക് ആണ് അതിന് ശേഷം ലവ് ❤ലവ് 💔 ലവ് 🖤