“പിന്നെ ഡയറിയിൽ ഇന്ന് നടക്കുന്ന എല്ലാ കാര്യവും എഴുതുമായിരിക്കും അല്ലേ 😋”
രൂപ : വഷളൻ ഇങ്ങോട്ട് വാ ഞാൻ കാണിച്ചു തരാം 😡
ആദി : നീ കാണിക്കണ്ട ഞാൻ കണ്ടോളാം 🤨
രൂപ : നീ… ഉം ശെരിയാക്കി തരാം നീ എന്റെ ദേഹത്ത് തൊട്ടത് പോലെ തന്നെ
ആദി : അതിനിടക്ക് പിണങ്ങിയോ ഇതിനാണോ ഇത്രയും കാത്തിരുന്നത് ഒരു തമാശ പറയാൻ പോലും പറ്റില്ല
രൂപ : നല്ല തമാശ ഇതിനെ വഷളത്തരം എന്നാ പറയാറ്
ആദി : ഓഹ് സോറി പോരെ
ഇത്രയും പറഞ്ഞു മേശപ്പുറത്തിരുന്ന പാൽ എടുത്ത് പകുതി കുടിച്ച ശേഷം ബാക്കി അവൻ രൂപയ്ക്ക് നേരെ നീട്ടി അവൾ അത് വാങ്ങിയ ശേഷം ബാക്കി കൂടി കുടിച്ചു
ആദി : കൊള്ളാമോ
രൂപ : ഉം
ആദി : ഇപ്പോൾ പിണക്കമൊക്കെ മാറിയോ
രൂപ : ഇല്ല കുറച്ച് കൂടി ബാക്കിയുണ്ട്
ആദി : എന്നാൽ മൊത്തത്തോടെ ഞാൻ മാറ്റി തരാം
ഇത്രയും പറഞ്ഞു ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു ശേഷം അവ ചപ്പി കുടിക്കാൻ തുടങ്ങി
രൂപ : ഉം നിക്ക് ഇത്രക്ക് കൊതിയാണോ
ആദി : പിന്നല്ലാതെ രണ്ട് വർഷം കൊണ്ട് എന്നെ കൊതിപ്പിച്ച് കൊല്ലുവല്ലേ ചില സമയത്ത് വാക്കൊക്കെ അങ്ങ് മറന്നു കളഞ്ഞിട്ട് പിടിച്ചങ്ങ്…
രൂപ : ദോ വീണ്ടും തുടങ്ങി
ആദി : നിന്റെ അടുത്തല്ലേ വേറെ ആരോടും അല്ലല്ലോ
രൂപ : ഉം അത് കൊണ്ട് ഒക്കെ പിന്നെ കുറച്ച് നേരം കൂടി വെയിറ്റ് ചെയ്യണം കേട്ടല്ലോ
ആദി : എന്തിന്
രൂപ : മേലൊക്കെ മുഷിഞ്ഞിരിക്കുവാ ഞാൻ ഈ സാരിയൊക്കെ മാറ്റി ഒന്ന് കുളിച്ചിട്ടു വരാം
ആദി : അതൊന്നും വേണ്ടെടി