5 മിനിറ്റ് കഴിഞ്ഞ് ഗീതുവിന്റെ ഫോണിൽ നിന്നു വിളിച്ചു ഫോൺ എടുത്തു ” എന്താ നിബിനെ ഗീതുന്റെ ഫോണിൽന്നു വിളിച്ചാൽ എടുക്കോള്ളു? ”
നിബിൻ : “ഏയ് അല്ല ഞാൻ ഡ്രൈവിംഗ് ആയിരുന്നു ”
ഞാൻ : ” പെട്ടന്ന് വീട്ടിലേക്ക് വരണം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ലേറ്റ് അയാൽ ഞാൻ നിബിന്റെ വീട്ടിലേക് വരും. കാര്യങ്ങൾ സംസാരിച്ചു തീർക്കാനാണ് അല്ലാതെ പ്രശ്നത്തിനല്ല. ”
ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഗീതുവനോട് ബെഡ്‌റൂമിൽ പോയി കിടക്കാൻ പറഞ്ഞു അവൻ വന്നാലും പുറത്ത് വരണ്ട ഉറങ്ങാൻ പറഞ്ഞു.
20 മിനിറ്റ് കഴിഞ്ഞ് നിബിൻ വന്നു ബെൽ അടിച്ചു. ഞാൻ പോയി ഡോർ തുറന്നു, അവന്റെ മുഖത്ത് നല്ല പേടിയും വിറയലും ഉണ്ടായിരുന്നു. ഞാൻ ആകെത്തേക്ക് വിളിച്ചു സോഫയിൽ ഇരുന്നു. അവൻ ഒന്നും മിണ്ടുന്നില്ല മുഖത്തും നോക്കുന്നില്ല, ഞാൻ പോയി ഒരു ബോട്ടിൽ എടുത്ത് 2 പെഗ്ഗ് ഒഴിച് ടേബിളിൽ വച്ചു അവൻ എടുത്ത് കുടിച്ചു അവൻ തന്നെ വീണ്ടും 2 പെഗ്ഗ് ഒഴിച് അടിച്ചു…
നിബിൻ : “ഗീതു?”
ഞാൻ : “അവൾക് വയ്യ, കെടന്നു”
ഞാൻ എന്റെ ഗൂഗിൾ ഡ്രൈവ് ഓപ്പൺ ചെയ്ത് ഒരു ഫോട്ടോ ഓപ്പൺ ചെയ്ത് നിബിനെ കാണിച്ചു
“നിബിൻ ഈ ഫോട്ടോ കണ്ടോ… കോളേജ് ബസ്സിൽ വച്ച് അവളെ ചന്തിക്ക് പിടിച്ചതിന്റെ നെക്സ്റ്റ് ഡേ ആണ് ഇത്… നെറ്റിയിൽ 4 സ്റ്റിച്ചും 2 ബോൺ ഫ്രക്ചരും ഉണ്ടായിരുന്നു…. ”
നിബിൻ: ” പവി പ്ലീസ് എന്നോട് ഷമിക്ക് ഞാൻ പെട്ടന്ന് എന്തോ അങ്ങനെ തോന്നി ഞാൻ നിങ്ങളുടെ 2 പേരുടെയും കാലുപിടിച്ചു മാപ്പ് പറയാം ”
ഞാൻ : ” ഞാനിത് നിന്നെ പേടിപ്പിക്കാൻ പറഞ്ഞതല്ല അന്ന് ഞാൻ അങ്ങനെ ആയിരുന്നു ഇന്ന് അവളെ മൂലക്ക് പിടിച്ച നിന്റെ കൂടെ ഇരുന്ന് വെള്ളമടിക്കുന്നു… “