മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Posted by

ചേച്ചി : അല്ല ഇന്ന് ഇവിടെ കിടക്കാം എനിക്ക് ഒരു…ഇല്ലെങ്കിൽ വേണ്ട ശെരി എന്ന

ഞാൻ :എന്തു പറ്റി വയ്യേ ഞാൻ കിടക്കണോ

ചേച്ചി :ഒന്നും ഇല്ല ഡാ ഞാൻ ചുമ്മാ നീ കിടക്കണമെങ്കിൽ വാ കിടന്നോ

ഞാൻ :മം വേണ്ട ചിലപ്പോൾ ചില രാത്രിയിൽ ഞാൻ ഇവിടെ കിടക്കേണ്ടി വരും അപ്പൊ കിടക്കാം ഇന്ന് ഗുഡ് ന്യ്റ്റ് സ്വീറ്റ് ഡ്രീംസ്‌

ഇതും പറഞ്ഞു ഞാൻ ചിരിച്ചിട്ട് പോയി റൂമിൽ കയറി കിടന്നു മൊബൈലിൽ കമ്പികഥയും വായിച്ചു കിടന്നു. എപ്പോഴോ അമ്പലത്തിൽ പാട്ടു കേട്ടാണ് ഉണർന്നത് സമയം നോക്കിയപ്പോ 5:50 ഒരു കൊട്ടുവയൊക്കെ വിട്ടു കയ്യൊക്കെ നിവർത്തി. നേരത്തെ എഴുന്നേറ്റതല്ലേ അമ്പലത്തിൽ പോകാം എന്നു കരുതി കാരണം ദേവിയോട് എന്റെ കാര്യം ബോദിപ്പിച്ചിരുന്നു എന്തായി എന്നറിയാൻ ആണ്. കുളിച്ചു നല്ല ഒരു ആശ്വാസം ടർക്കി ഉടുത്തു ബാത്‌റൂമിൽ നിന്നും ഇറങ്ങി. ഡ്രസ്സ്‌ ഇടാൻ അലമാരയിൽ പരതുമ്പോൾ ഡോറിൽ മുട്ട് കേട്ടു “ആരാ അമ്മയാ ഞാൻ ഡ്രസ്സ്‌ ഇടുവാ” പിന്നെയും മുട്ടുന്നു. ഞാൻ പോയി തുറന്നു മുന്നിൽ അതാ ദേവി രൂപം വെള്ള ആകാശ നീല ബോർഡർ ഉള്ള കാസവ് സാരിയും മച്ചായാ ബ്ലാവുസും അടിപൊളി കണി.”എന്താടാ നോക്കി നിൽക്കുന്നെ മാറു അങ്ങോട്ട്‌ “എന്നെ തള്ളി മാറ്റി അകത്തു കയറി. അപ്പോഴാ ബാക്ക് കാണുന്നെ മുടിയൊക്കെ നല്ല ഭംകിയിൽ പനം കുല പോലെ കെട്ടി വെച്ചിരിക്കുന്നു ആ അന്ന നടനവും മൊത്തത്തിൽ അപ്സരസു ഇത്രൊയൊക്കെ കണ്ടിട്ടും എന്റെ കുട്ടൻ ഉണർന്നില്ല അതിനു കാരണം അവളെ മനസിനെ ആണ് എന്റെ മനസ്സു കൊതിക്കുന്ന അപ്പോ ഞാൻ ചിന്തിച്ചു.

ചേച്ചി :കൊള്ളാം നല്ല കണി(കട്ടിലിൽ ഇരുന്നു)

ഞാൻ :നീ നോക്കി നിൽക്കാതെ പുറത്തേക്ക് പോയേ ഞാൻ ഡ്രസ്സ്‌ മാററട്ടെ

ചേച്ചി : മാറിക്കോ ഞാൻ കണ്ണടച്ചിരിക്കാം

ഞാൻ :വേണ്ട ഞാൻ ബാത്‌റൂമിൽ നിന്നും മാറാം

ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ നിന്നും ഡ്രസ്സ്‌ മാറി കോഫി കളർ ലുങ്കിയും വൈറ്റ് ഷർട്ടും.ചേച്ചി കണ്ണാടിയിൽ നോക്കി ഒരുങ്ങുന്നു. എന്നെ ഒന്ന് നോക്കിട്ട് ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചു ഞാനും തിരിച്ചു അതേപോലെ കണ്ണിറുക്കി ചിരിയും അങ്ങ് പാസ്സാക്കി. സ്പ്രൈ ഒക്കെ അടിച്ചു താടിയും മുടിയും ഒതുക്കി ഞങൾ അമ്പലത്തിലേക്ക് ഇറങ്ങി. നല്ല തണുപ്പ് ഫീൽ ചെയ്യുന്നു പടവരമ്പിൽ കൂടി നടന്നു ഞങൾ ഒരുപാട് സംസാരിച്ചു നടന്നു ഇടക്ക് എന്നേട് ജ്യോതികയെ കുറിച്ച് ചോദിച്ചു നടന്നങ്ങനെ അമ്പലത്തിൽ എത്തി.ഷർട്ട്‌ ഊരി കയ്യിൽ പിടിച്ചു. ദേവിയെ കണ്ടു കയ്യ് തൊഴുതു “ദേവി എന്തായി എന്നോട് ഒന്ന് പറയുമോ ഈ ഐശ്വര്യ എനിക്കായി പിറന്ന എനിക്ക് വേണ്ടി എന്റെ ഭാര്യയാകേണ്ട എന്റെ പെണ്ണാണോ”മണി മുഴങ്ങി നെറ്റിയിൽ നല്ല തണുപ്പ് കണ്ണ് തുറന്നപ്പോ ചിരിച്ച മുഖവും ആയി എനിക്ക് ചന്ദനം ചാർത്തി തരുന്നു ചേച്ചി. ഞാൻ ദേവിയെ നോക്കിയപ്പോ ദേ ചിരിച്ചു അനുഗ്രഹിക്കുന്ന പോലെ. പിന്നെ വീണ്ടും ചേച്ചി ദേവിയെ തൊഴുതു “ഞാൻ വലം വെക്കാൻ പോകുവാ വാ” എന്നും പറഞ്ഞു പോയി.”ദേവി മതി ഇത് മതി എന്റെ ആഗ്രഹം നീ നിറവേറ്റിയതിനു പിന്നെ ഒരു ആഗ്രഹം ചേച്ചിക്കും എന്നോട് ഞാൻ കരുതുന്ന പോലുള്ള ഇഷ്ട്ടം എങ്ങനെ ഏങ്കിലും ചേച്ചിയെ അറിയിപ്പിക്കണം നീ മുകേനെ എനിക്ക് ആ വഴിയും കാണിച്ചു തരണേ” ഇതും പറഞ്ഞു ഞാനും വലം വെക്കാൻ പോയി. എല്ലാം കഴിഞ്ഞു അമ്പലത്തിന്റെ പുറത്തു വന്നു ഞാനും ചേച്ചിയും ആലിന്റെ അടുത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *