എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ സുബൈർ രഞ്ജിത്തിനെ ഒന്ന് നോക്കി. അവൻ രണ്ടുപേരെ തുണികൾ കാണിക്കുന്ന തിരക്കിൽ ആണ്.”” സമയം ഒട്ടും കളയാതെ തുണികൾ മടക്കിമാറ്റുന്ന അസീനയുടെ അടുത്തേക്ക് ചെന്നു….
എങ്ങനെയുണ്ട് അസീന ജോലി ??
കുഴപ്പമില്ല ഇക്കാ…
മ്മ്മ്മ്”” ഉച്ചയ്ക്ക് കഴിക്കാൻ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ നീ.””
കൊണ്ടുവന്നു.””
ഇല്ലങ്കിൽ നമ്മുക്കൊരുമിച്ചു വീട്ടിൽ പോയി കഴിക്കാം കെട്ടോ.””
അതൊന്നും കുഴപ്പമില്ല ഇക്ക.. ഞാൻ രാവിലെ എല്ലാം ജോലിയും ഒതുക്കിയിട്ടാണ് വന്നത്””
“”മ്മ്മ് എന്നാൽ ജോലി നടക്കട്ടെ നിന്റെ.”” അയാൾ പറഞ്ഞുകൊണ്ട് വീണ്ടും കസേരയിൽ വന്നിരുന്നു…””
എന്നാലും അയാളുടെ നോട്ടം മുഴുവൻ അവളുടെ മേനിയിൽ തന്നെ ആയിരുന്നു.”” സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….. 12 മണിയായപ്പോൾ പള്ളിയിലേക്ക് ഇറങ്ങിയ സുബൈറിക്ക വണ്ടിയെടുത്തു പോകുമ്പോൾ രഞ്ജിത് അസീനയുടെ അടുത്തേക്ക് ചെന്നു..””
തീർന്നില്ലേ ഇതുവരെ ??
ഇല്ലടാ ചെറുക്കാ.”” മുൻപേ വന്നവർ കൂടെ കുറച്ചു തുണികൾ എന്നെകൊണ്ട് വെറുതെ എടുത്തിടീപ്പിച്ചു.””
ഹ്മ്മ്മ്മ് അതാണോ കാര്യം.. എന്റെ ഇത്താ ഇതൊക്കെയാണ് നമ്മുടെ ജോലിയും.”” അവൻ പറഞ്ഞുകൊണ്ട് അവളെ സഹായിക്കാൻ തുടങ്ങി.”””
എടാ നിന്റെ കല്യാണം ഒന്നുമായില്ലേ. ??
ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യം ആണല്ലോ ഇത്താ… ആ ഒരു ആഗ്രഹം ഞാൻ കുറച്ചു നാൾ മുൻപ് ഉപേക്ഷിച്ചതാണ്. ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് ആര് പെണ്ണ് തരാനാണ്…
മ്മ്മ് എല്ലാം ശരിയാവും ചെറുക്കാ.””
എനിക്ക് തോന്നുന്നില്ല..
അഹ് “”” നിനക്ക് തന്നെ ഒരു ഉറപ്പില്ല പിന്നെ എങ്ങനെയാണെടാ.””
രഞ്ജിത് തിരിഞ്ഞു നടക്കാൻ തുടങ്ങി ……… എടാ നീ പിണങ്ങി പോകുവാണോ ??
എന്തിനു ??
അല്ല ഞാൻ അങ്ങനെ പറഞ്ഞതിന്.”””
ഹോ പിന്നെ, എന്നോട് ഇതൊക്കെ ഈ നാട്ടിലുള്ള ഒരാളെങ്കിലും ചോദിക്കാത്ത ദിവസമില്ല.. പിണക്കമൊന്നുമില്ല…. ഇനി അവിടെ ഉള്ളത് നിങ്ങള് പെണ്ണുങ്ങളുടെ മാത്രം സാധങ്ങൾ ആല്ലേ.”””
അവൾ നോക്കുമ്പോൾ ഷഡിയും ബ്രായുമായിരുന്നു ഇനി എടുത്തു വയ്ക്കാൻ ഉള്ളത്.”” അവൾ ചെറിയ പുഞ്ചിരി നൽകി ജോലി തുടർന്ന്…..