❤️സഖി 5❤️ [സാത്താൻ😈]

Posted by

ഞാനും അവളെ എന്നോട് ചേർത്ത് നിറുത്തി കെട്ടിപിടിച്ചു നിന്നു.

എത്ര നേരം അങ്ങനെ നിന്ന് എന്ന് ഞങ്ങൾക്കറിയില്ല. കുറച്ചു സമയത്തിന് ശേഷം അവൾ എന്നിൽ നിന്നും സ്വയം വിട്ടുമാറി.

ഭീതിയോട് ചേർന്ന് നിന്നു.

അവളുടെ തേൻ ചുണ്ടുകൾ എന്നെ മാടിവിളിക്കുന്നത് പോലെ എനിക്കപ്പോൾ തോന്നി.

ഞാൻ അവളുടെ രണ്ടു തോളിലും എന്റെ കൈ വെച്ചശേഷം അവളുടെ മുഖത്തിനടുത്തേക്ക് എന്റെ മുഖവും അടുപ്പിച്ചു.

 

ഞങ്ങൾ രണ്ടുപേരുടെയും ഹൃദയമിടിപ്പ് പെരുമ്പറ മുഴങ്ങുന്നത് കണക്കെ ഇടിച്ചുകൊണ്ടിരുന്നു.

ഞാൻ തോളിൽ നിന്നും എന്റെ കൈകൾ അവളുടെ അരക്കെട്ടിലേക്ക് പിടിച്ചു.

ചെറുതായി ഒന്ന് അവിടെ ബലം കൊടുത്തപ്പോൾ അവൾ വിറച്ചതുപോലെ എനിക്ക് തോന്നി.

അതുപോലെ ആ സമയം കാലുകൾ നിലത്തൂന്നി അവൾ ഒന്നുയർന്നു.

എന്റെ ചുണ്ടുകൾ ഞാൻ അവളുടെ ചുണ്ടുകളിലേക്ക് ചേർക്കാൻ ആയി മുഖം അടുപ്പിച്ചു.

എന്റെ ചുണ്ടുകളെ സ്വീകരിക്കാൻ എന്നവിധം അവളുടെ അധരങ്ങൾ ഒന്ന് വിടർന്നു എന്ന് എനിക്ക് തോന്നി.

ഞാൻ അവളുടെ തേനൂറുന്ന ചുണ്ടുകളിലേക്ക് എന്റെ ചുണ്ട് ചേർത്തു.

അവളുടെ കീഴ്ച്ചുണ്ട് വായിലാക്കി ഒന്ന് നുണയുവാനും.

 

“ഹോ….”

 

എന്റെ സാറേ ഈ ആദ്യ ചുംബനം ഇല്ലേ അത് ഒരു ഒന്നൊന്നര ഫീൽ ആണ് കേട്ടോ ❤️

ശരീരത്തിലൂടെ ഒരു എലെക്ട്രിസിറ്റി ലൈൻ വലിച്ചപോലെ ഒരു വിറവൽ ആണ് ആദ്യമായി അവളുടെ ചുണ്ടുകളിൽ മുട്ടിയപ്പോൾ അനുഭവപ്പെട്ടത്.

ഹൃദയം ആണേൽ പറയേം വേണ്ട പഴയ ബുള്ളറ്റിന് പോലും ഇത്രക്ക് സൗണ്ട് കാണില്ല.

 

അൽപ സമയം ഞാൻ അവളുടെ കീഴ്ച്ചുണ്ടുകൾ വായിലാക്കി നുണഞ്ഞു അപ്പോഴേക്കും അവളും ആ സുഖം ആസ്വദിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു.

അവൾ കണ്ണുകൾ അടച്ചുകൊണ്ട് എന്റെ ചുംബനം ഏറ്റുവാങ്ങി . ഞങ്ങൾ പരസ്പരം ഉമിനീര് കൈമാറി വാശിയോട് കൂടി ചുംബിച്ചു.

 

ദീർഘമായ ചുംബനത്തിന് ഇടയിലാണ് ഞങ്ങൾ എവിടെ ആണുള്ളത് എന്നാ ബോധം രണ്ടാൾക്കും തിരികെ ലഭിച്ചത്.

പെട്ടന്ന് ഞങ്ങൾ രണ്ടാളും പരസ്പരം ഇണച്ചേർന്നുകൊണ്ടിരുന്ന ഞങ്ങളുടെ ചുണ്ടുകളെ വേർപെടുത്തി.

നാണത്താൽ ചുവന്നു തുടുത്ത അവളുടെ മുഖം കാണാൻ തന്നെ പ്രത്യേക ഭയങ്ങുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *