അഞ്ജലി : അയ്യടാ ആ ഉദ്ദേശം ഒക്കെ അങ്ങ് മാറ്റി വെച്ചേക്ക് കേട്ടോ ഞാൻ പോവാ.
അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയവളുടെ കൈയിൽ പിടിച്ചു ഞാൻ വലിച്ചു. അവൾ എന്നോട് ചേർന്നായി നിന്ന്. ആൾക്ക് നല്ല ഭയം ഉണ്ടെന്ന് തോന്നുന്നു. നിന്ന് വിറകുവാ 😂
ഞാൻ പിടിച്ചിരുന്ന അവളുടെ കയ്യിൽ മാത്രം എന്റെ പിടി മുറുക്കി കൊണ്ട് അവളിൽ നിന്നും മാറി. ശേഷം പോക്കറ്റിൽ നിന്നും ഒരു ബോക്സ് പുറത്തെടുത്തു.
ഇതെന്താ ഇവിടെ നടക്കുന്നെ എന്ന് പോലും മനസിലാവാതെ അവൾ എന്നെ നോക്കി നിന്നു.
ഞാൻ ആ ബോക്സിൽ നിന്നും ഒരു മോതിരം എടുത്ത ശേഷം അവളുടെ വിരലിൽ അണിയിച്ചു ശേഷം അവളോടായി പറഞ്ഞു.
ഞാൻ : എന്റെ പെണ്ണിന് എന്റെ ആദ്യ സമ്മാനം 😊
അഞ്ജലി : 🥹 എന്തിനാ ഏട്ടാ ഇതൊക്കെ?
ഞാൻ : ചുമ്മാ കണ്ടപ്പോൾ നിനക്ക് ഇതൊരു ഭംഗി ആയിരിക്കും എന്ന് തോന്നി അങ്ങനെ വാങ്ങിയതാ.
അഞ്ജലി : അത്രയ്ക്ക് ഇഷ്ടമാണോ എന്നെ 🥹🥲
ഞാൻ : ഇന്ന് ഞാൻ എന്റെ അമ്മയെയും അച്ഛനെയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെ മാത്രമാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.
അഞ്ജലി : എന്നും ഉണ്ടാവോ എന്റെ കൂടെ?
ഞാൻ : ജീവൻ നിലക്കുന്നതുവരെ നിന്റെ മാത്രമായി എന്നും നിന്നോടൊപ്പം കാണും പോരെ
അഞ്ജലി : 😔🥹
ഞാൻ : ശേ എന്തിനാ ഇപ്പൊ എന്റെ കൊച്ചിങ്ങനെ കരയുന്നത് അയ്യേ… കരയല്ലേ 🙂
🫂🫂🫂🫂🫂
ഞാൻ പറഞ്ഞു തീരും മുൻപ് തന്നെ അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു. ഇരുകൈകൾ കൊണ്ടും അവൾ എന്നെ വലിഞ്ഞു മുറുക്കി എന്നോട് ചേർന്ന് നിന്ന്.
എന്തൊക്കെയോ എന്റെ നെഞ്ചിൽ അമർന്നിരുന്നു എങ്കിലും അപ്പോൾ അങ്ങനെയൊരു വികാരമായിരുന്നില്ല എനിക്ക് അവളോട് തോന്നിയത്.
തീർത്തും ഒരു വാത്സല്യം മാത്രം.