അഞ്ജലി : അയ്യേ എന്തൊക്കെയാ ഈ പറയുന്നേ?
എന്താ മോനെ വേറെ മൂഡിൽ ആണെന്ന് തോന്നുന്നല്ലോ 😂
ഞാൻ : ആണെങ്കിൽ 🫣🫣
അഞ്ജലി : ആണെങ്കിൽ പോയി കിടന്നുറങ്ങിക്കോ ഞാൻ പോവാ.
ഞാൻ : അയ്യോ പോവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ.
.
അഞ്ജലി : അയ്യോ പോണം ആരേലും വന്നു കണ്ടാൽ ആകെ സീൻ ആവും. ഞാൻ ഇടക്ക് മെസ്സേജ് അയക്കുന്നുണ്ട് കേട്ടോ.
ഞാൻ : ഒരു ഉമ്മയെങ്കിലും തന്നിട്ട് പോടീ 😌
അഞ്ജലി : ഓ ഉമ്മാ 😘😘😘😘😘😘😘😘
ഞാൻ : 🥰🥰🥰🥰🥰🥰
അഞ്ജലി : അങ്ങോട്ടേക്ക് വാങ്ങാൻ അല്ലാതെ തിരിച്ചു തരാൻ അറിയില്ലേ എന്റെ ചെക്കന് 😌😊
ഞാൻ : വേണമെങ്കിൽ ആവശ്യക്കാർ ചോദിക്കണം അല്ലാതെ തരില്ല ഡിമാന്റ് ഉള്ള സാധനം ആണ്. 😊
അഞ്ജലി : എന്നാൽ ചോദിച്ചിരിക്കുന്നു 😊
ഞാൻ : ഉമ്മാ 😘😘😘😘😘
അഞ്ജലി :എന്നാ ഞാൻ പോട്ടെ
ഞാൻ :ശെരി 🥲
അഞ്ജലി : മിസ്സ് യു ഏട്ടാ ലവ് യു 😘
ഞാൻ : മിസ്സ് യു റ്റൂ ആൻഡ് ലവ് യു റ്റൂ 😘😘😘
അഞ്ജലി : bye ഇനി സംസാരിച്ചിരുന്നാൽ ചിലപ്പോൾ പിടി വീഴും.
ഞാൻ : മ്മ് ശെരി പറ്റുമ്പോൾ ഒക്കെ മെസ്സേജ് ഇടണം കേട്ടോ 😊
അഞ്ജലി : ആ ശെരി 😊😘
END…..
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം ആയിരുന്നു അവളുടെ മെസ്സേജ് വന്നപ്പോൾ എനിക്ക് ഞാൻ അത്രമാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് തന്നെ പറയാം.
ഇനി രണ്ടേ രണ്ടു ദിവസങ്ങൾ അത്ര കൂടി കാക്കണമല്ലോ അവളെ കാണാൻ എന്ന ഒരു പരിഭവം മാത്രമായിരുന്നു എനിക്കിപ്പോൾ ഉള്ളത്.
പിന്നീടുള്ള രണ്ടു ദിവസങ്ങൾ വലിയ സംഭവവികാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ അങ്ങ് കടന്നുപോയി.