❤️സഖി 5❤️ [സാത്താൻ😈]

Posted by

ഒട്ടും വൈകാതെ തന്നെ ഞാൻ അവളുടെ മെസ്സേജിന് മറുപടി അയച്ചു.

 

CHAT……

 

അഞ്ജലി : ഏട്ടാ….

 

ഞാൻ : എന്തോ… എവിടെ ആയിരുന്നു നീ എത്ര ദിവസം ആയി ഒന്ന് മെസ്സേജ് എങ്കിലും അയച്ചിട്ട്.

 

അഞ്ജലി : അവർ പറഞ്ഞില്ലായിരുന്നോ വീട്ടിൽ വന്നു കഴിഞ്ഞാൽ മെസ്സേജ് അയക്കുന്നതൊക്കെ പാടാ അതല്ലേ.

ഇപ്പോൾ തന്നെ കസിന്റെ വീട്ടിൽ വന്നപ്പോൾ മെസ്സേജ് അയച്ചതാ.

 

ഞാൻ : ആ ഞാൻ ചുമ്മാ ചോദിച്ചതാ എല്ലാം ഞാൻ അറിഞ്ഞായിരുന്നു.

 

അഞ്ജലി : ആ എന്തെടുക്കുവാ?

 

ഞാൻ : കിടക്ക…. എന്തെടുക്കുവാ?

 

അഞ്ജലി : ഞാനും…..

 

ഞാൻ : പിന്നെ അവിടുത്തെ ചടങ്ങുകളൊക്കെ കഴിഞ്ഞോ?

 

. അഞ്ജലി : കഴിഞ്ഞു.അതോണ്ട് ഒന്ന് കറങ്ങാൻ ഒക്കെ പോയേച്ചും കസിന്റെ വീട്ടിലേക്ക് പൊന്നു

 

ഞാൻ : അഹ് ബെസ്റ്റ്… അല്ല ഇങ്ങോട്ടൊന്നും ഇനി വരുന്നില്ലേ? ഒരാൾ ഇവിടെ കാത്തിരിപ്പുണ്ട് എന്ന ചിന്ത വല്ലതും ഉണ്ടോ?

 

അഞ്ജലി : ഞാൻ നാളെ കഴിഞ്ഞെത്തും ഏട്ടാ. പിന്നെ സാഹചര്യം കൊണ്ടല്ലേ അല്ലാതെ ഏട്ടനെ ഞാൻ മറക്കും എന്ന് തോന്നുന്നുണ്ടോ.?

 

ഞാൻ : മ്മ്മ്, നേരിട്ടൊന്ന് സംസാരിക്കണം എന്ന് കരുതിയിട്ട് നടക്കുന്നില്ലല്ലോ മോളെ

 

അഞ്ജലി : സംസാരിക്കാൻ തന്നെയാണോ ഉദ്ദേശം 😜

 

ഞാൻ : അല്ലാതെ എന്ത്?

 

അഞ്ജലി : ഒന്നുല്ല ഞാൻ ചുമ്മാ പറഞ്ഞതാ..

 

ഞാൻ : ചുമ്മാതെ ഒന്നും അല്ലന്നറിയാം നീ എന്താ ഉദ്ദേശിച്ചത് എന്നൊക്കെ മനസ്സിലായി എന്നാലും നീ തന്നെ പറ വേറെ എന്ത് ഉദ്ദേശം ആണ്?

 

അഞ്ജലി : ഒന്ന് പോ ഏട്ടാ ഞാൻ ഒന്നും പറയത്തില്ല 😌

 

ഞാൻ : ഓ നാണം വരുന്നുണ്ടെന്ന് തോന്നുന്നല്ലോ?

 

അഞ്ജലി : ചെറുതായിട്ട് 😊

 

ഞാൻ : എന്നാത്തിനാ ഈ നാണമൊക്കെ എന്നായാലും ഞാൻ എല്ലാം കാണേണ്ടതല്ലേ 😂😌

Leave a Reply

Your email address will not be published. Required fields are marked *