❤️സഖി 5❤️ [സാത്താൻ😈]

Posted by

ആദ്യമായി ഒരു പെണ്ണിനോട് ഇതുവരെ തോന്നാത്ത വികാരം എനിക്കിപ്പോൾ എന്റെ അഞ്ചുവിൽ തോന്നുന്നത് ഞാൻ അറിഞ്ഞു. ആ ഫോട്ടോയിൽ കാണുന്ന അവളുടെ മാറിടങ്ങളുടെ ആ വിടവിൽ തലചായ്ച്ചുറങ്ങാൻ പോലും എനിക്കിപ്പോൾ തോന്നുന്നു.

ആ എന്തായാലും ഇതൊക്കെ എനിക്കുള്ളതാണല്ലോ അപ്പോൾ പിന്നെ എന്താ.

എന്റെ പെണ്ണിനെ ഞാൻ അല്ലതെ വേറെ ആരാ ഇങ്ങനെയൊക്കെ കാണാനുള്ളത്

ഇപ്പോൾ മനസ്സിൽ തോന്നിയ ഈ വികാരത്തിൽ തെറ്റൊന്നും ഇല്ലല്ലോ അല്ലെ

ഏയ് എന്ത് തെറ്റ് എന്റെ പെണ്ണ് അവളെ ഞാൻ നോക്കും.

 

 

 

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി. രാവിലെ എഴുന്നേറ്റ ഉടനെ തന്നെ ആദ്യം ചെയ്തത് മിസ്സിനെ വിളിക്കുക ആയിരുന്നു.

ആദ്യം കുറച്ചു ദേഷ്യപ്പെട്ടു എങ്കിലും മിസ്സ്‌ അവളെ വിളിച്ചു കാര്യങ്ങളൊക്കെ അന്നെഷിച്ചു. അവളുടെ അച്ഛമ്മ മരിച്ചെന്നും ഇനിയിപ്പോൾ പതിനാറ് കഴിയാതെ വരാൻ കഴിയില്ല എന്നും മിസ്സ്‌ എന്നെ വിളിച്ചറിയിച്ചു.

മൈര് ഒരുമാതിരി ഊമ്പിയ പണിയായി പോയി കേളവിക്കൊക്കെ ചാവാൻ കണ്ട സമയം.

 

പിന്നീടുള്ള ദിവസങ്ങൾ ഇതുവരെ ഉണ്ടായിരുന്നതിലും ബോറായിരുന്നു.

മേഘ മിസ്സിന്റെ ക്ലാസ്സ്‌ ഒഴിച്ചാൽ ബാക്കിയുള്ളതിനൊക്കെ കിടന്ന് സുഖമായി ഉറങ്ങി.

കോളേജിൽ ആയാലും ആകെ ഉള്ള ഒരു നേരംപോക്ക് ഹബീബും ആഷിക്കും ആയിരുന്നു പിന്നെ മിസ്സും.

വീട്ടിൽ എത്തി കഴിഞ്ഞാൽ പതിവുപോലെ അച്ഛനും അമ്മയും ആയി സംസാരിക്കും റൂമിൽ പോയി അവളുടെ മെസ്സേജോ കോളോ വന്നിട്ടുണ്ടോ എന്ന് നോക്കും കിടന്നുറങ്ങും അത്രതന്നെ.

 

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ കോളേജിൽ ചെന്നപ്പോഴാണ് അതാ ജിബിൻ എന്റെ അരികിലേക്ക് നടന്നു വരുന്നു.

” അളിയാ ഒന്നും നോക്കണ്ട എടുത്തിട്ട് ഇടിച്ചോ ”

പുറകിൽ നിന്നുകൊണ്ട് ആഷിക് പറഞ്ഞു.

 

ഒരു ഇടി കാണാൻ കഴിയും എന്നത് കൊണ്ടാവാം അവിടെ ഉണ്ടായിരുന്ന പിള്ളേർ മുഴുവനും ഞങ്ങളെ ആണ് നോക്കുന്നത്.

ഞാനും എന്തും നേരിടാൻ തയ്യാറായി തന്നെ ആയിരുന്നു നിന്നിരുന്നത് പക്ഷെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് അവൻ എന്റെ അടുത്ത് വന്നു സംസാരിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *