മിസ്സ് : എന്താ കാര്യം പറഞ്ഞു തുലക്ക്
ഉറക്കം നഷ്ടപ്പെട്ട ദേഷ്യം ആണെന്ന് തോന്നുന്നു മിസ്സിന്റെ സംസാര ശൈലിയിൽ എവിടെയോ ഒരു പ്രൊഫസർ ആണെന്ന് മറക്കുന്ന പോലെ, അല്ല പാതിരാത്രി വിളിച്ചു കഴിഞ്ഞാൽ പിന്നെ ആരായാലും ഇങ്ങനെ അല്ലെ.
നമുക്ക് ഉറക്കമില്ല എന്ന് കരുതി അവർ അങ്ങനെ അല്ലല്ലോ
ഞാൻ : അത് മിസ്സേ ഒന്ന് അഞ്ജലിയെ വിളിക്കുവോ? 😁 പത്തു ദിവസം ആയി ഒരു കോണ്ടക്റ്റും ഇല്ല അതാ
മിസ്സ് : ദേ വിച്ചു ഞാൻ വല്ല തെറിയും പറയും കേട്ടോ… ഈ പാതിരാത്രിക്ക് നിനക്ക് വേറെ പണിയൊന്നുമില്ലേ?
ഞാൻ : മിസ്സേ… മിസ്സേ… പ്ലീസ് മിസ്സേ…. എനിക്കാകെ വട്ട് പിടിക്കുന്നു അതാ. എന്റെ പൊന്നു മിസ്സാല്ലേ പ്ലീസ് 😌
മിസ്സ് : മതിയട ഒലിപ്പിച്ചത് മതി… എന്തായാലും ഇപ്പോൾ വിളിക്കാൻ പറ്റില്ല നാളെ രാവിലെ എങ്ങാനും വിളിക്കാം. പോരെ
ഞാൻ :മതി അത് കേട്ടാൽ മതി.
മിസ്സ് : ഇനി ഞാൻ കിടന്ന് ഉറങ്ങട്ടെ വെച്ചേച്ചും പോ ചെക്കാ
ഞാൻ : ശെരി മിസ്സേ ഗുഡ് നൈറ്റ് അല്ല സോറി ഗുഡ് മോർണിംഗ് 😊
മിസ്സ് : ഒന്ന് വെച്ചിട്ട് പോടാ 🙏🙏
📲📲end….
മിസ്സ് ഫോൺ കട്ട് ചെയ്തു കഴിഞ്ഞും കുറെ നേരം എന്തൊക്കെയോ ആലോചിച്ചങ്ങനെ കടന്നുപോയി.
ഇടക്കെപ്പോഴോ അഞ്ജുവിനെ കാണണം എന്ന് തോന്നിയപ്പോൾ മുൻപ് പലപ്പോഴായി അവൾ എനിക്ക് അയച്ചുതന്ന ഫോട്ടോകൾ ഓരോന്നായി മാറി മാറി നോക്കികൊണ്ടിരിക്കുമ്പോൾ ആണ് അതിൽ ഒരു ഫോട്ടോ എന്നെ കൂടുതൽ ആകർശിച്ചത്.
ഒരു ലൂസ് ആയുള്ള t ഷർട്ട് ഇട്ടുകൊണ്ട് കട്ടിലിൽ കിടന്ന് എനിക്കയച്ച ഒരു സെൽഫി ആയിരുന്നു അത്.
പറയാതിരിക്കാൻ പറ്റില്ല എന്ത് ഭംഗിയാ എന്റെ പെണ്ണിനെ കാണാൻ.
ആ ഫോട്ടോയിൽ അവളുടെ ഒരുപാട് വലുതല്ലാത്ത മാറിടങ്ങളുടെ വിടവ് നല്ലപോലെ കാണുവാൻ കഴിയുന്നുണ്ടായിരുന്നു.