അഭി എല്ലാവരെയും ദയനീയമായി നോക്കി
ഡോക്ടർ തുടർന്നു
“മെഡിസിൻ കറക്റ്റ് ടൈമിൽ എടുത്തോ,പിന്നെ കാലിന് റസ്റ്റ് കൊടുക്കണം.”
ഇതുപറഞ്ഞു ഡോക്ടർ പുറത്തേക്ക് പോയി.
“ഈ നട്ടപാതിരാക്ക് നീ എന്തിനാ മോളിൽ വലിഞ്ഞു കേറാൻ പോയത്” അച്ഛൻ ചോദിച്ചു
അവൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
“അഹ് ഇനിപ്പോ പറഞ്ഞിട്ടെന്താ വരാനുള്ളത് വഴിയിൽ തങ്ങില്ല,
എന്തായാലും ഞാൻ പോയി മരുന്ന് വാങ്ങിട്ട് വരട്ടെ ”
രവി പുറത്തേക്ക് ഇറങ്ങി.
“അച്ഛാ ഞാനും വരുന്നു” അഖില രവിയുടെ പിറകെ പോയി.
അഖിൽ ഫോണിൽ ഗെയിംയിൽ മുഴുകിയിരിക്കുന്നു അഭി അമ്മയെ നോക്കി.
അനുപമ അടുത്ത് കസേരയിൽ ഇരിക്കുന്നു.
വെഷമവും ദേഷ്യവും കലർന്ന ഒരു പ്രത്യേക ഭാവം മുഖത്ത്.
“അ..”
എന്തോ പറയാൻ തുടങ്ങി, അനിയൻ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ നിർത്തി.
ആദ്യം ഇവനെ ഓടിക്കണം.
” ടാ താഴെ കാന്റീനിൽ പോയി എനിക്ക് ഒരു ചായ മേടിച്ചോണ്ട് വാ ”
“അവരെ വിളിച്ചു പറ”ഫോണിൽ നിന്ന് കണ്ണെടുക്കാതെ അവൻ പറഞ്ഞു
“പോയി മേടിച്ചോണ്ട് വാടാ, അവൻ വയ്യാതെ കിടക്കുവല്ലേ ” അനുപമ അല്പം ശബ്ദം കനപ്പിച്ചു പറഞ്ഞു.
” ശ്ശോ” അവൻ നിരാശയോടെ പുറത്തേക്ക് ഇറങ്ങി.
അവൻ പോയതും അനുപമ ഡോറിനടുത്തു ചെന്നു അവൻ പോയെന്ന് ഉറപ്പ് വരുത്തി ഡോർ അടച്ചിട്ടു അഭിക്കരുകിലെത്തി.
കൈ പൊക്കി മുഖത്ത് ഒരെണ്ണം കൊടുത്തു.
അഭി കവിൾ തടവി അവളെ നോക്കി.
ദേഷ്യം കൊണ്ട് ചുവന്ന മുഖം അവളുടെ സൗന്ദര്യം ഇരട്ടിയാക്കി.
” എന്താടാ നിന്റെ ഉദ്ദേശം, എന്തിനാ അതിന്റെ മോളിൽ കേറിയത് ”
” ഇന്ന് അടുക്കളയിൽ വെച്ച് നടന്നത്,ഒരിക്കലും നടക്കരുത്താത്ത തെറ്റ് ആയിരുന്നു, ആ തെറ്റ് ഇനി തിരുത്താൻ പറ്റില്ല പകരം എന്റെ ജീവിതം തീർക്കാൻ ആയിരുന്നു ഉദ്ദേശം അതാണേൽ ഇങ്ങനെയുമായി” അഭി തട്ടിവിട്ടു.