കോഴിപ്പോരും സിസിലിമോളുടെ വരവും 1 [Dino]

Posted by

ഞാൻ : ആഹ്… എന്താ അമീറിക്കാ…

ഞാൻ വിളി കേട്ടതും അമ്മ എൻറെ കൂടെ പുറത്തേക്ക് വന്നു.

അമ്മ : അല്ല ആരാ ഇത്. അമീറോ… വാ മോനെ കയറിയിരിക്ക്. ചേച്ചി ചായ എടുക്കാം.

അമീർ : വേണ്ട വിജിയേച്ചി… എന്നു പറഞ്ഞിട്ടും അവനെ നിർബന്ധിച്ച് അമ്മ ചായ കൊടുത്തു. അമ്മയുടെ നോട്ടം അമീറിൻറെ തൂങ്ങിയ ചെസ്റ്റിലും വെളുത്ത തുടയിലുമായിമായിരുന്നു.

അമ്മ : ഹും… നാളെ നിങ്ങളുടെ ഗെയിം എന്താ? കബഡിയോ അതോ ഗുസ്തിയോ?

അമീർ : കുറച്ചായി വിജിയേച്ചി ഞങ്ങൾ ഗുസ്തി കളിച്ചിട്ട്… കുട്ടികൾക്ക് ഇൻട്രസ്റ്റ് ഇല്ല ചേച്ചി. ഇവർ എൻറെ അടുത്ത് തോറ്റു തോറ്റു മടുത്തു. എനിക്ക് പറ്റിയ എതിരാളികളില്ല ചേച്ചി…

അമീർ വീമ്പടി തുടങ്ങി.

ഞാൻ : ആഹ്… ഈ ആനയെ ഞങ്ങൾ ഒരു ദിവസം മലർത്തിയടിക്കും.

ഞാൻ തമാശ രീതിയിൽ പറഞ്ഞു.

അമീർ : ഹും… നടന്നതു തന്നെ.

അമീർ അൽപ്പം പരുക്കത്തോടെ പറഞ്ഞു.

അമ്മ : ആഹ്… ഇനി രണ്ടാളും വഴക്കടിക്കണ്ട. അമീറിന് പറ്റിയ ഒരു എതിരാളിയെ ചേച്ചി പറയട്ടേ?

അമീർ : ഹും… ആരാ ചേച്ചീ? ആരായാലും നോ പ്രോബ്ലം… എൻറെ വാപ്പ മൂസ ആകാഞ്ഞാൽ മതി.

അമ്മ : ഹി ഹി….. ഹേയ് മൂസക്കയല്ലടാ…

അമീർ : പിന്നെ… പിന്നെ ആരാ ചേച്ചീ?

അമ്മ : അതുണ്ട് പറയാം… പക്ഷേ നിങ്ങൾ കളിക്കാൻ കൂട്ടണം. പറ്റോ?

അമീർ : ആ കാര്യം ഞാൻ ഏറ്റു. ചേച്ചി ആളെ പറ വേഗം…

അമ്മ : ഈ ഞാൻ തന്നെ. എന്താ…

അമീർ : അയ്യേ വിജിയേച്ചിയോ?

അമ്മ : ഹും എന്താ…

അമീർ : ഹേയ് ഒന്നും ഇല്ല. എന്നാലും….

“അമ്മ : ഒരു എന്നാലുമില്ല. നാളെ കളിക്കാൻ നേരം ആരേയും വിളിക്കണ്ട. ചിന്നനും വാഴത്തോട്ടത്തിലേക്ക് വരണ്ട. അവിടെ ഞാനും അമീറും മാത്രം മതി. പിന്നെ നമ്മൾ മൂന്നു പേരും മാത്രമെ ഈ കാര്യം അറിയാൻ പാടുള്ളൂ എന്ന് സത്യം ചെയ്യ്…”

Leave a Reply

Your email address will not be published. Required fields are marked *