ജീവിത സൗഭാഗ്യങ്ങൾ 12 [Love]

Posted by

ഞാൻ ചായയും ബ്രെഡ്‌ ജാം എടുത്തു മേശപ്പുറത്തു വച്ചു അമ്മയെ വിളിച്ചു

അമ്മ : നീ കഴിച്ചോ എനിക്കിപ്പോ വേണ്ടടാ

ഞാൻ പിന്നെ ചിന്തിച്ചു ആർക്കു വേണ്ടി വെറുതെ ചായ ഉണ്ടാക്കിയെ എന്ന് ഞാൻ ഉള്ളത് കഴിച്ചു റൂമിലേക്ക്‌ പോയി.

റൂമിൽ ചെന്നു ഫോണെടുത്ഗ് നോക്കി. മെസേജ് ഒന്നുമില്ല ഞാൻ ലാപ്പിൽ കേറി സിനിമ എടുത്തു കണ്ടു.

പിന്നെ ഫോണിലെ ബാറ്ററി ചാർജിന്റെ സൗണ്ട് കേട്ട് എടുത്ത് നോക്കി ചാർജ് കുറവാണു ഞാൻ കുത്തിയിട്ടു അപ്പോഴാണ് നെറ്റ് ഓഫായി കിടക്കുന്നതു കണ്ടത്.

ഞാൻ നെറ്റ് ഓണാക്കി

പെട്ടെന്ന് അമ്മയുടെ നമ്പറിലേക്കു watsup മെസേജ് വന്ന്കൊണ്ടിരുന്നു.

അതിൽ സാറിന്റെ ഉണ്ടായിരുന്നു ഞാൻ അതെടുത്തു നോക്കി.

സാർ : sorry my dear miss u

അടുത്തത് അവന്റെ ആയിരുഞ്ഞു

അവൻ :+താങ്ക്സ് മാം സൂപ്പർ ആയിരുന്നുട്ടോ ഒരുപാട് ഇഷ്ടായി. 😘😘🥰🥰

ഇതാരുന്നു മെസേജ്.

പിറ്റേന്ന് കാലത്തെ അമ്മ വൈകിയാണ് എണീറ്റത് ഞാൻ എണീറ്റു വേഗം റെഡി ആയി.

അപ്പോഴേക്കും അമ്മ എണീറ്റു ചോറ് ആക്കി തന്നിട്ട് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു അമ്മ ലീവ് എടുത്തു.

ഞാൻ ക്ലാസിൽ പോയി അവനെയും കണ്ടു apo എനിക്ക് ആശ്വാസം ആയി. ഞാൻ അവന്റെ അടുത്ത് പോയി സംസാരിക്കാൻ ചെന്നപ്പോ അവൻ ഒഴിഞ്ഞു മാറി.

വൈകിട്ട് ചെന്നു അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങിയപ്പോൾ പിടിച്ചു നിർത്തി ചോദിച്ചു

ഞാൻ : നീ ഇപ്പോ അമ്മക്ക് മെസേജ് അയക്കാറുണ്ടോ നീ enth എന്നെനിക്കുറിച്ചു അമ്മയോട് പറഞ്ഞത്. ഇനി നിന്റെ സ്വഭാവം കൊണ്ട് ente അടുത്തോ അമ്മയുടെ അടുത്തോ വരണ്ട കേട്ടല്ലോ.

അതും പറഞ്ഞു ഞാൻ അങ്ങ് പോയി.

വീട്ടിൽ ചെന്നപ്പോ അമ്മ ടീവി കണ്ടിരിക്കുന്നുണ്ട് ഷീണം മാറിയപോലെ ചെന്നപ്പോ എനിക്ക് ചായ ഉണ്ടാക്കി തന്നു.

ഞാൻ ചായ കുടിച്ചു ബാഗ് കൊണ്ട് വച്ചു ഡ്രെസ് മാറി വന്നു ഫോൺ എടുത്തു .

നെറ്റ് ഓണാക്കിയപ്പോ അവന്റെ മെസേജ്.

അവൻ : ഇന്ന് മാമിന്റെ മോൻ എന്നെ നന്നാക്കാൻ വന്നു ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല മാമിനെ ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *