അവൻ : മാമിനെ ഞാൻ കൊണ്ട് വിട്ടോളം
ഞാൻ : അതു വേണ്ട വണ്ടി എന്റെ കൈയിൽ ഉണ്ട് എനിക്ക് ടൗണിൽ ഒന്ന് പോകണം അതിനാ
അമ്മ : എന്നാ ബസിനു പോകോ അല്ലെ ഞാൻ അവന്റെ കൂടെ പൊക്കോളാം
ഞാൻ : അതു വേണ്ട ഞാൻ കൊണ്ട് വിടാം.
അങ്ങനെ ഞാൻ അമ്മയെ പുറകിൽ ഇരുത്തി അവന്റെ ബൈക്കിന്റെ പുറകെ വിട്ടു ഒരു അര മണിക്കൂർ കഷ്ടിച്ച് ചെന്നപ്പോ ഒരു ജാതി തോട്ടം അതിന്റെ നാടുവിലയി രണ്ടു നില വീട്. ഹൂ അതൊന്നു കാണണം.
ഞാനു അമ്മയും കൂടി ബൈക്ക് ഗേറ്റിനു പുറത്തു വച്ചു അപ്പോതെക്കും അവിടെ ജോലി ചെയുന്ന ഒരു ബംഗാളി ആണെന്ന് തോന്നുന്നു വന്നിട്ട് ഗേറ്റ് തുറന്നു.
ഞങ്ങൾ അകത്തേക്ക് നടന്നു അവൻ വണ്ടി സൈഡിലുള്ള ഷെഡിലേക്ക് കയറ്റി വച്ചു ഞങ്ങളെ കണ്ടു ബംഗാളി ഒന്ന് നോക്കിയ ശേഷം ചിരിച്ചിട്ട് പൊയ്. എന്താ എന്നൊന്നും തിരിഞ്ഞില്ല ഞാൻ അമ്മയും അകത്തേക്ക് നടന്നു.
അവിടെ ചെന്നപ്പോ അവൻ അമ്മയോട് പറഞ്ഞു മമ്മി ഇതറിയരുത് plz മാം എന്ന് പറഞ്ഞു. അമ്മയുടെ കയ്യിൽ പിടിച്ചു അവൻ മെല്ലെ കരയുന്നു. ഞാനവനെ പിടിച്ചു തള്ളി കോളറിൽ പിടിച്ചിട്ട്
ഞാൻ : എല്ലാരും അറിയട്ടെ നിന്റെ തോന്ന്യവാസം നീ കാണിച്ചത് ആരോടാണെന്നു ഇന്നത്തോടെ അവസാനിക്കണം എല്ലാം.
പെട്ടെന്ന് ദേഷ്യം പിടിച്ചു ഞാൻ അങ്ങനെ പെരുമാറിയപോ അമ്മ പ്രതീക്ഷിച്ചില്ല.
അപ്പോ തന്നെ അവന്റെ കോളറിൽ നിന്നുള്ള പിടി വീടിപ്പിച്ചു അമ്മം എന്റെ നേർക്കു കലിച്ചു
അമ്മ : നീ ഇവിടേക്ക് വന്നതു തല്ലുണ്ടാക്കാൻ ആണോ
ഞാൻ : അല്ല ഇവൻ പറഞ്ഞത്
അമ്മ : അവൻ തെറ്റ് ചെയ്തു അതിനു മാപ്പ്ചോ ദിച്ചു
ഞാൻ : എന്നുവെച്ചു കാണിച്ചു കൂട്ടിയത് ഷെമിക്കാണോ
ഞാനും ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു.
പെട്ടെന്ന് അവൻ കാളിങ് ബെൽ അടിച്ചു.
അമ്മം എന്നെ തള്ളി മാറ്റിയിട്ടു
അമ്മ : നീ പൊയ്ക്കോ വീട്ടിലേക്കു ഇനി ഇവിടെ നിന്നാൽ സെരിയാവില്ല