സിദ്ധു: അവൾ അവൻ അടുത്തു ഉണ്ട് എന്നോട് സംസാരിക്കുമ്പോൾ.
നിമ്മി: എനിക്ക് അതൊന്നും അല്ല പേടി. മനോജ് നെ ആണ് പേടി. ഇത് എങ്ങാനും മനോജ് അറിഞ്ഞാൽ, നീ അവൾക് ഇങ്ങനെ ഒന്നും ഇല്ല എന്നും പറഞ്ഞതല്ലേ ഇന്നലെ.
സിദ്ധു: പക്ഷെ ഡീ… അവൾ അവൻ അടുത്തു ഉണ്ടായിട്ടും എന്നോട് അപ്പോളും ചെല്ലാൻ പറഞ്ഞു കെഞ്ചി ഡി…
നിമ്മി: അവൻ്റെ മുന്നിൽ വച്ചോ?
സിദ്ധു: ഹ ഡീ…
നിമ്മി: ഇവൾ ഇത് എന്താ ഉദ്ദേശിക്കുന്നത്?
സിദ്ധു: എനിക്ക് അറിയില്ല…
അപ്പോളേക്കും സിദ്ധു നു കാൾ വെയ്റ്റിംഗ് ൽ മീരയുടെ കാൾ വന്നു….
സിദ്ധു: നിമ്മി… അവൾ വിളിക്കുന്നുണ്ട് ഡീ…
നിമ്മി: ഹ്മ്മ്… നീ എടുക്ക്… എന്നിട്ട് എന്നെ തിരിച്ചു വിളിക്ക്…
സിദ്ധു: ശരി ഡീ..
സിദ്ധു മീരയുടെ കാൾ എടുത്തു….
സിദ്ധു: പറ ഡീ…
മീര: (സന്തോഷത്തോടെ) ഡാ…
സിദ്ധു: പറ ഡീ…
മീര: നീ എവിടെയാ ഡാ…
സിദ്ധു: ഞാൻ എൻ്റെ വീടിൻ്റെ അടുത്തുണ്ട്…
മീര: ഞാൻ വിളിക്കുമ്പോ ആരായിരുന്നു ഡാ കാൾ ൽ…
സിദ്ധു: നിമ്മി…
മീര: അവൾ ആയിരിക്കും എന്ന് തോന്നി എനിക്ക്… പിന്നെ… ഡാ…
സിദ്ധു: പറ ഡീ…
മീര: വാടാ ഇങ്ങോട്ട്…
സിദ്ധു: നീ എന്താ ഈ പറയുന്നത്? അലൻ എവിടെ?
മീര: അവൻ ഇവിടെ എൻ്റെ അടുത്തു ഉണ്ട്… നീ വാ ഇങ്ങോട്ട്… അവൻ കേൾക്കുന്നുണ്ട്… ഞാൻ സ്പീക്കർ ൽ ആണ്…
സിദ്ധു: എന്ത്?
മീര: ഹാ ഡാ…
സിദ്ധു നു ഒന്നും മനസിലായില്ല. മീര അലൻ്റെ മടിയിൽ അവൻ്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു കൊണ്ട് സ്പീക്കർ ഫോൺ ൽ ആണ് സംസാരിച്ചത് സിദ്ധു നോട്… അവൾ വേഗം അലൻ്റെ നേരെ നോക്കികൊണ്ട്… “നിനക്ക് സിദ്ധു നോട് സംസാരിക്കണ്ടേ”
അലൻ: ഹലോ സിദ്ധു…
സിദ്ധു: ഹായ് അലൻ….
അലൻ: ഇവൾ സിദ്ധു ൻ്റെ കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ നല്ല ഫ്രണ്ട്സ് ആണെന്ന് എനിക്ക് അറിയാമായിരുന്നു. കുറച്ചു സംശയവും തോന്നിയിട്ടുണ്ട് ഇടക്കൊക്കെ. പക്ഷെ ഞാൻ ഒരുപാട് അങ്ങ് ചോദിച്ചിട്ടും ഇല്ല കെട്ടോ. പക്ഷെ കുറച്ചു മുമ്പ് സിദ്ധു വിളിച്ചപ്പോൾ ഞാൻ അടുത്തുണ്ടായിരുന്നു. നീ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോൾ. ആ റിലേഷൻ ചെറുതല്ല എന്ന് എനിക്ക് മനസിലായി.